deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

നാട്ടിൽ വ്യാപകമായി ഒമരം പുഴുക്കൾ; ശരീരത്തിൽ തൊട്ടാൽ കഠിനമായ ചൊറിയൽ

Chikheang 7 day(s) ago views 233

  



തിരുനാവായ ∙ നാട്ടിൽ വ്യാപകമായി ഒമരം പുഴുക്കൾ. വീടുകളുടെ ചുമരുകളിലും കഴുകി ഇടുന്ന വസ്ത്രങ്ങളിലും കയറി ജനങ്ങൾക്ക് ശല്യമായിരിക്കുകയാണ് പുഴുക്കൾ. ഇവ ശരീരത്തിൽ തൊട്ടാൽ കഠിനമായ ചൊറിയൽ അനുഭവപ്പെടും ശരീരത്തിൽ മുറിവുകൾ ഉണ്ടാക്കും. പുഴു ശല്യം ഒഴിവാക്കാൻ പഞ്ചായത്തുകളും ആരോഗ്യ വകുപ്പും പ്രതിരോധ പ്രവർത്തനങ്ങളുമായി മുന്നിട്ടിറങ്ങണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
  English Summary:
Omaram worms are causing widespread distress in the local community. These worms are invading homes, causing skin irritation upon contact, and prompting residents to seek intervention from local authorities and health departments to implement preventative measures.
like (0)
ChikheangForum Veteran

Post a reply

loginto write comments

Explore interesting content

Chikheang

He hasn't introduced himself yet.

210K

Threads

0

Posts

710K

Credits

Forum Veteran

Credits
70757