തിരുവനന്തപുരം ∙ മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ.ബി.എസ്. സുനിൽകുമാറിനെ നീക്കി ആരോഗ്യ വകുപ്പ്. തനിക്ക് സൂപ്രണ്ട് ചുമതലയിൽ നിന്ന് ഒഴിവാകണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ കോളജ് പ്രിൻസിപ്പിലന് സൂപ്രണ്ട് കത്തു നൽകിയിരുന്നു. അസോഷ്യേറ്റ് പ്രഫസർ ഡോ.സി.ജി.ജയചന്ദ്രനാണു പകരം ചുമതല. മെഡിക്കൽ കോളജുമായി ബന്ധപ്പെട്ട് ഉയർന്ന നിരവധി വിവാദങ്ങൾക്കു പിന്നാലെയാണ് സൂപ്രണ്ടിന്റെ മാറ്റം. Kasargod accident, Kerala news, Auto accident Kasargod, Student injured accident, ബേത്തൂർപാറ അപകടം, Auto driver suicide, Kerala auto accident, Road accident Kerala, Accident news Kerala, Malayala Manorama Online News, പള്ളഞ്ചി അപകടം, Suicide after accident, Car accident Kasargod, Auto driver suicide reason,Breaking News, Latest News, Breaking News Manoramaonline, Latest News Manorama, Malayala Manorama Online, Manorama, Manoramaonline, Manorama News, Malayala Manorama News Online, Manorama Online, Malayala Manorama Online, Malayala Manorama Online News, മലയാള മനോരമ, മനോരമ, മനോരമ ഓൺലൈൻ, മനോരമ ന്യൂസ്, മനോരമ വാർത്തകൾ വാർത്തകൾ, മലയാള മനോരമ ഓൺലൈൻ വാർത്തകൾ
ഡോ.ഹാരിസ് ചിറയ്ക്കൽ മെഡിക്കൽ കോളജിലെ ഉപകരണക്ഷാമം ചൂണ്ടിക്കാട്ടി ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പാണ് വിവാദങ്ങൾക്കു തുടക്കമിട്ടത്. English Summary:
Thiruvananthapuram Medical College Superintendent change: Dr.B.S. Sunilkumar has been removed from his position, and Dr. C.G. Jayachandran has been appointed as the new superintendent of Thiruvananthapuram Medical College. |