വിവാദങ്ങളും വിശേഷങ്ങളും നിറഞ്ഞുനിന്ന ഏഷ്യാ കപ്പ് ക്രിക്കറ്റിലെ മിന്നുന്ന വിജയത്തിനു ശേഷം, വെസ്റ്റ് ഇൻഡീസിലും ഇന്ത്യ മികച്ച പ്രകടനം തുടരുകയാണ്. അവിടെയും വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല ടീം ഇന്ത്യ. ടെസ്റ്റ് പരമ്പര അനായാസമായി തൂത്തുവാരുക മാത്രമാണ് ലക്ഷ്യം. എന്നാൽ ഇന്ത്യയുടെ യഥാർഥ പരീക്ഷണം 19ാം തീയതിയാണ് തുടങ്ങുന്നത്. 3 ഏകദിനവും 5 ടി20യും അടങ്ങുന്ന ഓസ്ട്രേലിയൻ പര്യടനം. ഇന്ത്യയ്ക്കൊത്ത എതിരാളികളുമായി ഇന്ത്യ ഏറ്റുമുട്ടാൻ ഇറങ്ങുകയാണ്. ഓസ്ട്രേലിയയ്ക്കു പഴയ പ്രതാപമില്ലെന്നു പറയുമ്പോഴും, എതിരാളി ഇന്ത്യയാകുമ്പോൾ കളി മാറും. English Summary:
Shubman Gill\“s captaincy in one day format ushers in a new era for Indian cricket. Discover the reasons behind this generational shift, the future of Rohit Sharma & Virat Kohli, and insights into team selections for the Australia series. |