ചുമ മരുന്നു കഴിച്ച് ഉത്തരേന്ത്യയിലെ കുട്ടികൾ മരിച്ചതിനെത്തുടർന്നു രാജ്യത്തെങ്ങും ആശങ്കയാണിപ്പോൾ. കുട്ടികൾക്കു ചുമ മരുന്നു കൊടുക്കാമോ? രോഗം കലശലായാൽ ചികിത്സ എങ്ങനെ? സുരക്ഷിത മരുന്ന് ഏതാണ്? ചോദ്യങ്ങൾ ഒട്ടേറെയുണ്ട്. കുട്ടികൾ മരിച്ചതിനു കാരണം മരുന്നിലെ പ്രശ്നങ്ങളാണെന്നു സ്ഥിരീകരിച്ചിട്ടില്ല. സിറപ്പുകൾക്കു മധുരം കൂട്ടാനും മറ്റും ചേർക്കുന്ന രാസസംയുക്തങ്ങൾ മലിനമായതാണു മരണത്തിനു കാരണമായതെന്നാണു കരുതുന്നത്. വിശദമായ പരിശോധനാ റിപ്പോർട്ടുകൾ വന്നാലേ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാകൂ. രണ്ടു വയസ്സുവരെയുള്ളവർക്കു ചുമ മരുന്നു നൽകരുതെന്നാണു ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസിന്റെ (ഡിജിഎച്ച്എസ്) മുന്നറിയിപ്പ്. ഇതെക്കുറിച്ചു വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. സമ്പൂർണ നിരോധനം കുട്ടികളുടെ English Summary:
Is it Really Safe for Children to take Cough Syrups? What Treatments do Pediatricians Recommend for Cough in Kids, and What are the Substitutes for Cough Syrups? - Dr. I. Riyaz Writes |