‘എന്റെ ജോലി തുടർന്നുകൊണ്ടു പോകുന്നതിന് സഹായകമാകുമെന്ന തോന്നലിലാണ് സമൂഹമാധ്യമങ്ങൾ അത്യാവശ്യമാണെന്ന ആശയത്തെ അംഗീകരിച്ചിരുന്നത്. ജോലി ചെയ്യുന്ന ഇൻഡസ്ട്രിയുടെ സ്വഭാവം പരിഗണിച്ച്, കാലത്തിനനുസരിച്ച് മാറേണ്ടത് അത്യാവശ്യമാണെന്ന് കരുതി. പക്ഷേ എന്നെ സഹായിക്കാൻ വേണ്ടി പിന്തുടർന്ന സംഗതി എങ്ങനെയോ അതിന്റെ എല്ലാ പരിധികളും കടന്ന് എന്നെ നിയന്ത്രിക്കുന്ന ഒന്നായി മാറിയിരിക്കുന്നു. അത് ജോലിയെയും ഗവേഷണത്തെയും പൂർണമായും വഴിതിരിച്ചുവിട്ടു. എല്ലാ സ്വാഭാവിക ചിന്തകളും അത് കവർന്നെടുത്തു, ഭാഷയെയും വാക്കുകളെയും അത് ദോഷകരമായി ബാധിച്ചു, ഒപ്പം എന്റെ എല്ലാ കുഞ്ഞുകുഞ്ഞു സന്തോഷങ്ങളെയും അത് ഇല്ലാതാക്കി. ‘സൂപ്പർനെറ്റി’ന്റെ താൽപര്യങ്ങൾക്കായി പ്രവർത്തിക്കാനും എല്ലാവരെയും പോലെ ഒരേ അച്ചിൽ എന്നെയും വാർത്തെടുക്കാനും ഞാൻ ആഗ്രഹിക്കുന്നില്ല. സ്ത്രീ എന്ന നിലയിൽ ഒരുപാട് പരിശ്രമിച്ചാണ് സോഷ്യൽ മീഡിയയുടെ ദൂഷ്യവശങ്ങൾ മനസ്സിലാക്കിയതും അത് എന്നെ നിയന്ത്രിക്കുന്നതു English Summary:
Challenges in social media: Why are celebrities taking breaks from social media? A clinical psychologist explains the reasons, citing the cases of Aishwarya Lekshmi, Nazriya, Anushka Shetty, and others |