‘നിഘണ്ടുവിൽ എനിക്കേറ്റവും പ്രിയപ്പെട്ട വാക്ക് ഏതെന്നു ചോദിച്ചാൽ അത് തീരുവ എന്നതാണ്’...ഈ വാചകം ആരുടേതാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. തീരുവയെന്ന ആയുധംകൊണ്ട് ലോകത്തെ മുഴുവൻ മുറിവേൽപ്പിച്ചു കൊണ്ടിരിക്കുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റേതു തന്നെ. ട്രംപിന്റെ തീരുവ ‘പ്രണയം’ ഏറ്റവും കൂടുതൽ ബാധിച്ചത് ഇന്ത്യയെയും ബ്രസീലിനെയുമാണ്. ഇന്ത്യയ്ക്കും ബ്രസീലിനും പ്രഖ്യാപിച്ച 50% തീരുവ ഓഗസ്റ്റ് 27നു നിലവിൽ വരാനിരിക്കെ എന്താകും ഇതിന്റെ പ്രത്യാഘാതങ്ങൾ? ട്രംപിയൻ ഭീഷണിയെ ഇന്ത്യ അതിജീവിക്കുന്നതെങ്ങനെയാകും? തീരുവയുദ്ധത്തിനൊടുവിൽ ആർക്കാകും വിജയം? വിശദമായി പരിശോധിക്കാം. യുഎസിൽ വീണ്ടും ഡോണൾഡ് ട്രംപ് അധികാരത്തിലെത്തിയതിനെ വലിയ സന്തോഷത്തോടെ സ്വാഗതം ചെയ്തതായിരുന്നു ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറ്റ സുഹൃത്ത് യുഎസിന്റെ അമരത്തെത്തുന്നത് ഇന്ത്യയ്ക്കും നേട്ടമുണ്ടാക്കുമെന്ന് എല്ലാവരും കരുതി. എന്നാൽ    English Summary:  
US Tariffs on India significantly impact the Indian economy, particularly its export sector. The increased tariffs affect the competitiveness of Indian products in the US market, leading to potential economic repercussions. |