ഗൾഫിൽ വ്യാജമദ്യവുമായി ബന്ധപ്പെട്ട അനിഷ്ട സംഭവങ്ങൾ ഇതിന് മുൻപും ഏറെ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും കഴിഞ്ഞ ദിവസം കുവൈത്തിൽ നടന്ന, മരണത്തിനും ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കിയതു പോലുള്ള സംഭവം അപൂർവമാണ്. എന്നുവച്ച് ഇതിന് മുൻപും വ്യാജമദ്യ ദുരന്തം ഗൾഫിൽ ഉണ്ടായിട്ടില്ല എന്നല്ല, ഇത്രയും വ്യാപ്തിയുള്ള ഒരു ദുരന്തം സംഭവിച്ചിട്ടില്ല എന്നേയുള്ളൂ. കുവൈത്ത് സമ്പൂർണ മദ്യനിരോധനമുള്ള രാജ്യമാണെങ്കിലും കഴിഞ്ഞ ദിവസം നടന്ന വ്യാജമദ്യ ദുരന്തത്തിൽ 23 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 160ലേറെ പേർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നു.    English Summary:  
Kuwait\“s Alcohol Tragedy: Beyond the Ban Understanding Methanol Poisoning Risks |