അടിയന്തരാവസ്ഥയെ എതിർത്ത് 1975ൽ രാഷ്ട്രീയത്തിലെത്തിയ നരേന്ദ്ര മോദിക്കു പൊതുപ്രവർത്തനത്തിൽ ഇത് 50–ാം വർഷം. 2001 ഒക്ടോബർ ഏഴിനു ഗുജറാത്ത് മുഖ്യമന്ത്രിയായ അദ്ദേഹത്തിനു തുടർച്ചയായി അധികാരത്തിലിത് 24–ാം വർഷം. സെപ്റ്റംബർ 17ന് 75ന്റെ നിറവിലെത്തിയ മോദിയെ ഇനിയും രാഷ്ട്രീയത്തിലെ റെക്കോർഡുകൾ കാത്തിരിക്കുന്നു; കൂടുതൽകാലം തുടർച്ചയായി ഇന്ത്യ ഭരിച്ചെന്ന ജവാഹർലാൽ നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കുന്നതാകാം അതിലൊന്ന്.കാലത്തിന്റെ റെക്കോർഡുകളെക്കാൾ മോദി ആഗ്രഹിക്കുന്നത് ചരിത്രനേട്ടങ്ങളുടെ റെക്കോർഡുകളാകാം. സ്വാതന്ത്ര്യത്തിന്റെ ശതാബ്ദിയോടെ ലോകശക്തിയാകാനുള്ള കുതിപ്പിൽ ഇന്ത്യ നാലാം സാമ്പത്തികശക്തിയായിക്കഴിഞ്ഞു. മൂന്നാം സ്ഥാനത്തേക്കാണ് അടുത്ത കുതിപ്പ്. നെഹ്‌റുവിനെ English Summary:
PM Narendra Modi\“s 75th Birthday: Narendra Modi\“s political journey marks 50 years since 1975. As Prime Minister, Modi aims to reshape India into a global power, focusing on economic growth and strategic achievements |