ഓഹരി വിപണി ചാഞ്ചാട്ടം തുടരുകയും പലിശ കുറയുകയും ചെയ്യുന്നതിനാൽ ചെറുകിട നിക്ഷേപകർ ഹൈബ്രിഡ് ഫണ്ടുകളെ കൂടുതലായി ഉപയോഗപ്പെടുത്തണം. അതിലൂടെ റിസ്ക് കുറയ്ക്കാനും ന്യായമായ നേട്ടമെടുക്കാനും കഴിയും, പറയുന്നത് ഡിഎസ്‌പി മ്യൂച്വൽഫണ്ട് മാനേജിങ് ഡയറക്ടറും സിഇഒയുമായ കൽപൻ പരേഖ്. കഴിഞ്ഞ മാസങ്ങളിൽ സ്വന്തം പോർട്ട് ഫോളിയോയിൽ ഹൈബ്രിഡ് ഫണ്ടുകളുടെ വിഹിതം 36 ശതമാനമായി ഉയർത്തിയത് എന്തുകൊണ്ട് എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് അദ്ദേഹം ഈ നിർദേശം മുന്നോട്ടുവച്ചത്. ഉയർന്ന റിട്ടേണിനു പിന്നാലെ പോകുന്നതിനെക്കാൾ റിസ്ക് കുറച്ച്, ന്യായമായ നേട്ടമെടുക്കാനാണ് നിക്ഷേപകനെന്ന നിലയിൽ ഞാൻ മുൻതൂക്കം നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈബ്രിഡ് ഫണ്ടുകൾ നിക്ഷേപകർക്ക് എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് കൽപൻ പരേഖ് വിശദീകരിക്കുന്നു.    English Summary:  
Why Hybrid Funds Are the Best Investment Interview with Kalpan Parekh |   
                
                                                    
                                                                
        
 
    
                                     
 
 
 |