നേപ്പാളിലെ കലങ്ങിയ രാഷ്ട്രീയത്തിൽ സൈന്യം ഇടപെട്ടാൽ ഇന്ത്യയ്ക്കും പ്രതീകാത്മകമായൊരു പങ്കുണ്ടാവും എന്നു പറയാം. നേപ്പാൾ സൈന്യാധിപൻ ഇന്ത്യൻ സൈന്യത്തിന്റെ ഓണററി ജനറലാണ്. ഇന്ത്യൻ കരസേനാമേധാവി നേപ്പാൾ സൈന്യത്തിന്റെയും. ദശകങ്ങളായി പരസ്പരം നൽകിക്കൊണ്ടിരുന്ന ബഹുമതി. ഇന്ത്യയിലെന്ന പോലെ നേപ്പാളിലും സൈന്യം രാഷ്ട്രീയത്തിൽ ഇടപെടാറില്ല. മാവോയിസ്റ്റുകൾക്കെതിരെ 1996 മുതൽ 2006 വരെ നടത്തിയ ആഭ്യന്തരയുദ്ധകാലത്ത് English Summary:
The Current Political Instability in Nepal Raises Concerns About Potential Army Intervention, Impacting Regional Dynamics. |