വിദേശ ഭരണകർത്താക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ കൂടിക്കാഴ്ചകളിൽ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങുമായുള്ളതാണ് കൂടുതൽ ലോകശ്രദ്ധ നേടിയതെങ്കിലും ജപ്പാൻ പ്രധാനമന്ത്രി ഷിഗേറു ഇഷിബ, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ എന്നിവരുമായുള്ള കൂടിക്കാഴ്ചകളാണു നയതന്ത്ര പ്രാധാന്യമുള്ളത്.    English Summary:  
Modi\“s Diplomatic Engagements: Narendra Modi\“s foreign policy focuses on strengthening relationships with key global leaders and countries. The Prime Minister\“s discussions aim to secure investments, enhance defense cooperation, and ensure economic stability.  |