‘എഐയെ പൂർണമായി മനസ്സിലാക്കാതെ, അതെല്ലാം എനിക്കു മനസ്സിലായെന്ന തീർപ്പിലേക്ക് വളരെ നേരത്തേത്തന്നെ എത്തുന്നതാണ് ഇന്ന് മനുഷ്യർ സ്വയം ചെയ്യുന്ന ഏറ്റവും വലിയ അപകടം’– ആർടിഫിഷ്യൽ ഇന്റലിജന്‍സ് മേഖലയിലെ അമേരിക്കൻ വിദഗ്ധനായ എലീസർ യുഡ്കോവ്സ്കിയുടെ ഈ വാക്കുകൾ എഐയെപ്പറ്റി പഠിക്കുന്ന എല്ലാവര്‍ക്കും ഒരു മുന്നറിയിപ്പു കൂടിയാണ്. കാരണം, എഐയെപ്പറ്റിയുള്ള പഠനത്തിൽ അവസാനമില്ല എന്നതുതന്നെ. അത്രയേറെയാണ് വളർച്ച. എഐ മുന്നോട്ടു കുതിക്കുമ്പോൾ മനുഷ്യനും അതിനനുസരിച്ച് മുന്നേറേണ്ടേ? അതിന് എന്തുചെയ്യും? ചുറ്റിലും എഐയെ കുറിച്ചുള്ള വാർത്തകൾ നിറയുമ്പോൾ ചിലർക്കെങ്കിലും ഭയമാണ്. തൊഴിൽ തട്ടിയെടുക്കുന്ന ഭീകരനാണോ എഐ എന്ന ആശങ്കയാണ് അതിൽ മുൻനിരയിൽ. മനസ്സിലെ ഈ ഭയം ഒഴിവാക്കാൻ    English Summary:  
How To Survive in AI Era ? Essential Skills needed for Securing Your Job in Future- Webinar |