2025 സെപ്റ്റംബർ 15ന് ആയിരുന്നു മട്ടാഞ്ചേരി വെടിവയ്പിന്റെ എഴുപത്തിയഞ്ചാം വാർഷികം. തുറമുഖമായി കൊച്ചി വളർന്നു കൊണ്ടിരുന്ന കാലത്തായിരുന്നു ആ വെടിവയ്പ്. അന്ന് ദിവസക്കൂലിക്ക് തൊഴിലാളികളെ തിരഞ്ഞെടുക്കുന്നതിന് ക്രൂരമായ ഒരു രീതിയുണ്ടായിരുന്നു– ചാപ്പ. 1930–’60 കാലത്ത് നിലനിന്നിരുന്ന ഈ തൊഴിൽ സമ്പ്രദായം അങ്ങേയറ്റം പ്രാകൃതമായിരുന്നു. ജോലി തേടിയെത്തുന്ന തൊഴിലാളികൾക്കു നേരെ മൂപ്പന്റെ കങ്കാണി ലോഹം കൊണ്ടുള്ള ചാപ്പ എറിയും. അതു കിട്ടുന്നവർക്ക് അന്ന് ജോലി ഉണ്ടാവും. ചാപ്പ കിട്ടാനായി തൊഴിലാളികൾ തമ്മിലടിച്ചു. എന്നാൽ ഈ പ്രാകൃതരീതിക്കെതിരെ തുറമുഖം സംഘടിച്ചു, സമരം നടന്നു. അന്നു നടന്ന 75 ദിവസത്തെ തൊഴിലാളി യൂണിയൻ സമരത്തിനിടെ    English Summary:  
We Think we Know Kochi, But Do We? A Deep Dive into its History and Hidden Culture.- Malayala Manorama \“Horthus\“ Special. |