ഓണത്തിന് പൂവ് വിറ്റ് കാശുണ്ടാക്കാറുണ്ട്, പക്ഷേ ഇല വിറ്റാൽ കാശു കിട്ടുമോ? കിട്ടുമെന്നു തെളിയിച്ചത് തമിഴ്‌നാടാണ്. ഓണക്കാലം ലക്ഷ്യമിട്ട് അവർ വിളവെടുക്കുന്ന ഇലകൾ സമ്മാനിക്കുന്നത് ലക്ഷങ്ങളുടെ ലാഭമാണ്. എങ്ങനെയാണ് ഈ കൃഷി? അടുത്ത തവണ കേരളത്തിലും ഇതു പരീക്ഷിക്കാനാകുമോ? ഓണക്കാലത്തെ മറ്റൊരു ചോദ്യമുണ്ട്. ഇങ്ങനെ പപ്പടം, പഴം, പായസം കൂട്ടി സദ്യകഴിച്ചാല്‍ ദഹനപ്രശ്നമുണ്ടാകില്ലേ? ഊണു കഴിക്കുന്നതിന് ഒരു രീതിയുണ്ട്. ആ രീതിയിൽ കഴിച്ചാൽ ഒരു പ്രശ്നവുമുണ്ടാകില്ല. എങ്ങനെയാണ് ശസ്ത്രീയമായി സദ്യ കഴിക്കേണ്ടത്? അതിനുത്തരം നൽകുന്നത്, വർഷങ്ങളായി ആറന്മുള സദ്യയൊരുക്കുന്ന പാചക വിദഗ്ധൻ ചെറുവള്ളി വേണുഗോപാലാണ്.     English Summary:  
Top 5 Manorama Online Premium Onam Special Stories: Must-Reads  |