deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

വ്യാപാരിയെ ആക്രമിച്ച് രണ്ടര ലക്ഷം തട്ടിയ സംഭവം: 4 പേർ അറസ്റ്റിൽ_deltin51

cy520520 7 day(s) ago views 415

  



തിരുവനന്തപുരം ∙ ആറ്റിങ്ങലിൽ സ്വകാര്യ ധനകാര്യ സ്‌ഥാപനത്തിൽ നിന്നും പണയ സ്വർണം എടുക്കാനുണ്ടെന്ന് ധരിപ്പിച്ച് ഓട്ടോയിൽ കയറ്റി കൊണ്ടു പോയി വ്യാപാരിയിൽ നിന്നും രണ്ട് ലക്ഷം രൂപ തട്ടിയെന്ന പരാതിയിൽ 4 പേർ അറസ്റ്റിൽ. അഭിലാഷ് (38), അനൂപ് (27), ശരത്ത് (28), മഹി (23) എന്നിവരെയാണ് ആറ്റിങ്ങൽ പൊലീസ് പിടികൂടിയത്. ചിറയിൻകീഴ് ശ്രീകൃഷ്‌ണ ജൂവലറി വർക്‌സ് ഉടമ വെള്ളല്ലൂർ സ്വദേശി സാജൻ (40) ആണ് ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകിയത്. Ladakh, Arrest, Sonam Wangchuck, India News, Latest News, Sonam wangchuk Arrested over Ladakh statehood Protest, Ladakh protest, Sonam Wangchuk arrest, Climate change Ladakh, Sixth Schedule Ladakh, Ladakh demands, Malayalam news, ലഡാക്ക് പ്രതിഷേധം, Malayala Manorama Online News, Save Ladakh, Ladakh unrest, Article 370 Ladakh, Environmental concerns Ladakh, Constitutional protection Ladakh, Ladakh agitation, Leh protest, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്‌, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News   

വ്യാഴാഴ്‌ച വൈകിട്ട് നാലോടെയാണ് സംഭവം. പാങ്ങോടുള്ള ധനകാര്യ സ്‌ഥാപനത്തിൽ നിന്നും പണയ സ്വർണം എടുക്കാനുണ്ടെന്ന് അഭിലാഷ് അറിയിച്ചത് അനുസരിച്ചാണ് സാജനും കടയിലെ ജോലിക്കാരനും നാലര ലക്ഷം രൂപയുമായി അഭിലാഷ് പറഞ്ഞു വിട്ട ഓട്ടോയിൽ പുറപ്പെട്ടത്. ശരത്ത് ആണ് ഓട്ടോ ഓടിച്ചിരുന്നത്. രാമച്ചംവിളയ്ക്ക് സമീപം എത്തിയപ്പോൾ ഓട്ടോയുടെ പിന്നിൽ പതുങ്ങിയിരുന്ന രണ്ട് പേർ കണ്ണിൽ മുളക് പൊടി വിതറി ആക്രമിച്ച് രണ്ടര ലക്ഷം രൂപ കവർന്നു എന്നായിരുന്നു പരാതി. കേസെടുത്ത പൊലീസ് പ്രതികളെ മണിക്കൂറുകൾക്കകം തന്നെ പിടികൂടുകയായിരുന്നു. English Summary:
Kerala crime news focuses on the arrest of four individuals involved in a gold loan fraud in Attingal. The incident involved a jewelry owner being robbed of two lakh rupees after being lured under the false pretense of retrieving gold.
like (0)
cy520520Forum Veteran

Post a reply

loginto write comments

Explore interesting content

cy520520

He hasn't introduced himself yet.

210K

Threads

0

Posts

610K

Credits

Forum Veteran

Credits
66158