തിരുവനന്തപുരം∙ കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനത്തിന്റെ ലാന്‍ഡിങ് വൈകി. റണ്‍വേ കാണാനാകാതെ വന്നതോടെ കുവൈത്ത് എയര്‍വേയ്‌സിന്റെ വിമാനമാണ് ഇറങ്ങാന്‍ വൈകിയത്. ഇന്നു രാവിലെ 5.45 ന് ഇറങ്ങേണ്ടിയിരുന്ന വിമാനം ഒരു മണിക്കൂര്‍ വൈകി മാത്രമാണ് ലാന്‍ഡിങ് നടത്തിയത്. AIIMS Kerala, Saji Cheriyan AIIMS, AIIMS Alappuzha, Kerala AIIMS Location, Malayala Manorama Online News, Suresh Gopi AIIMS, Kerala Health Infrastructure, Central Government Kerala Projects, Kerala Politics, Alappuzha Development, എയിംസ് കേരളം, സജി ചെറിയാൻ, സുരേഷ് ഗോപി, Kerala AIIMS Dispute, പ്രളയം
- Also Read ഭൂട്ടാന്‍ വാഹനമാണോ എന്നു നോക്കേണ്ടിയിരുന്നത് ഹിമാചലില്‍; ഇവിടെ പ്രധാനം എന്‍ഒസി മാത്രം, ആദ്യ റജിസ്ട്രേഷനിൽ ശ്രദ്ധവേണം
കനത്ത മഴ മൂലം പൈലറ്റിന് റണ്‍വെ കാണാനാകാത്ത സ്ഥിതി ഉണ്ടായതോടെ എയര്‍ ട്രാഫിക് കണ്‍ട്രോളിന്റെ നിര്‍ദേശപ്രകാരം ആകാശത്തു വട്ടമിട്ടു പറക്കുന്നതു തുടര്‍ന്നു. ഒരു മണിക്കൂറോളം വൈകി ഇറങ്ങിയ വിമാനം പിന്നീട് കുവൈറ്റിലേക്കു തിരിച്ചുപോയി.
- Also Read ‘വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സ്’ പുരസ്കാരം; യുകെ യാത്രയ്ക്ക് മേയർ ആര്യയ്ക്ക് ചെലവ് 2 ലക്ഷം, പണം തനതു ഫണ്ടിൽനിന്ന്
English Summary:
Flight landing delay: Flight landing delay was caused by heavy rain in Thiruvananthapuram. A Kuwait Airways flight circled the Thiruvananthapuram International Airport for an hour due to poor runway visibility before safely landing.  |