കുവൈത്ത് സിറ്റി ∙ സ്പോൺസറുടെ കുഞ്ഞിനെ വാഷിങ് മെഷീനിലിട്ട് കൊലപ്പെടുത്തിയ വീട്ടുജോലിക്കാരിക്ക് കുവൈത്ത് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. ഫിലിപ്പീൻസുകാരിക്കെതിരെയാണ് വിധി. 2024 ഡിസംബർ 26നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടി വെള്ളത്തിൽ വീണതായിരുന്നുവെന്ന് പ്രതി വാദിച്ചെങ്കിലും തെളിവുകൾ അവർക്കെതിരായിരുന്നു. English Summary:
Kuwait Crime News involves the tragic death of a child. A Filipino maid received the death penalty for murdering her sponsor\“s child by placing the baby in a washing machine. |