തിരുവനന്തപുരം ∙ കോൺഗ്രസിൽ തദ്ദേശതിരഞ്ഞെടുപ്പിനു മുൻപു ഡിസിസി നേതൃമാറ്റം നടക്കില്ലെന്നുറപ്പിച്ചെങ്കിലും കെപിസിസി ഭാരവാഹികളുടെ പട്ടിക വൈകാതെ പുറത്തിറക്കിയേക്കും. പ്രവർത്തകസമിതി യോഗത്തിനായി ബിഹാറിലുള്ള കേരളത്തിലെ നേതാക്കളുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും ദീപ ദാസ്മുൻഷിയും ഇന്ന് ചർച്ച നടത്തും. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റിനെയും ഉടൻ പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമാണ്.
- Also Read ചെലവുകാശ് കൂടുതലാ... ഗാന്ധിജി ‘പാതി’ മതി!
English Summary:
Congress Reorganization: KPCC List Imminent, DCC Changes Delayed |