LHC0088 • 2025-10-14 16:21:03 • views 985
കോഴിക്കോട് ∙ സംസ്ഥാനത്ത് നിർണായകമായ തിരഞ്ഞെടുപ്പുകൾ അടുത്ത സാഹചര്യത്തിൽ കേരളത്തിൽ ശ്രദ്ധയൂന്നി പ്രവർത്തിക്കാനാണ് താൽപര്യമെന്നു യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി അബിൻ വർക്കി. യൂത്ത് കോൺഗ്രസിൽ ദേശീയതലത്തിൽ നൽകിയ പദവിയിൽ നിന്ന് ഒഴിവാക്കി കേരളത്തിൽ പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് നേതാക്കളോട് അഭ്യർഥിച്ചതായും അബിൻ വർക്കി പറഞ്ഞു. യൂത്ത് കോൺഗ്രസ് നേതൃപുനഃസംഘടന സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. English Summary:
Kerala Youth Congress leader Abin Varkey expresses his desire to focus on state-level activities, requesting to be relieved from his national role within the Youth Congress. He conveyed this while addressing the media regarding the upcoming reorganization within the Youth Congress. |
|