search

‘ആഗോള സമാധാനത്തിനായി ഇന്ത്യ നടത്തുന്ന ഇടപെടൽ പ്രശംസനീയം; മോദിയുടെ നേതൃത്വത്തെ അഭിനന്ദിക്കുന്നു’

deltin33 2025-10-10 06:20:57 views 1026
  



ന്യൂഡൽഹി∙ 2028ഓടെ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്നു യുകെ പ്രധാനമന്ത്രി കിയേർ സ്റ്റാമെർ. നരേന്ദ്ര മോദിയുടെ നേതൃത്വത്തെ അഭിനന്ദിക്കുന്നുവെന്നും ഇന്ത്യയുടെ വികസനമുന്നേറ്റത്തിൽ പങ്കാളിയാകാൻ യുകെയ്ക്ക് ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ നിർജീവ സമ്പദ് ​വ്യവസ്ഥയാണെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്കുള്ള മറുപടി കൂടിയായി സ്റ്റാമെറുടെ വാക്കുകൾ.  

  • Also Read യുക്മ മിഡ്‌ലാൻഡ്‌സ് കലാമേള: 850 മത്സരാർഥികൾ; 5 വേദികളിൽ മാറ്റുരയ്ക്കും   


2047ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കാനുള്ള കാഴ്ചപ്പാടാണ് മോദിയുടേതെന്ന് സ്റ്റാമെർ പറഞ്ഞു. ഇന്ത്യയിലെത്തിയതിനു ശേഷം താൻ കണ്ട കാഴ്ചകളൊക്കെയും രാജ്യം വികസന പാതയിലാണെന്നതിനു തെളിവാണെന്നും സ്റ്റാമെർ വ്യക്തമാക്കി. യുക്രെയ്നിലും ഗാസയിലും ഉൾപ്പെടെ ആഗോള സമാധാനത്തിന് ഇന്ത്യ നടത്തുന്ന ഇടപെടലുകൾ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. രണ്ടുദിന സന്ദർശനത്തിന് ഇന്നലെയാണ് കിയേർ സ്റ്റാമെർ ഇന്ത്യയിലെത്തിയത്. ഇന്ന് മോദിയുമായി സ്റ്റാമെർ കൂടിക്കാഴ്ച നടത്തി. വിവിധ വിഷയങ്ങളിൽ ഇന്ത്യ–യുകെ സഹകരണം സംബന്ധിച്ച് ഇരുവരും സംയുക്ത പ്രസ്താവന പുറത്തിറക്കി. ജൂലൈയിൽ മോദി യുകെ സന്ദർശിച്ചതിന്റെ തുടർച്ചയായാണ് യുകെ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനം.

Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @narendramodi എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
India to Become Third Largest Economy by 2028: Indian economy is projected to become the third largest in the world by 2028. UK Prime Minister Keir Starmer praised Narendra Modi\“s leadership and expressed the UK\“s desire to partner in India\“s development journey. He also acknowledged India\“s efforts towards global peace.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
460030

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com