Forgot password?
 Register now

കാറിന് സൈ‍ഡ് കൊടുക്കാത്തതിനെച്ചൊല്ലി തർക്കം: വയോധികനെ മർദിച്ച സംഭവത്തിൽ 4 പേരെ പിടികൂടി പൊലീസ്

cy520520 2025-10-9 05:50:55 views 882

  



കണ്ണൂർ∙ അഴീക്കലിൽ കാറിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ വയോധികനെ മർദിച്ച സംഭവത്തിൽ നാലുപേരെ വളപട്ടണം പൊലീസ് പിടികൂടി. അഴീക്കോട് സ്വദേശിയായ ജിഷ്ണു സി.കെ (18), അഴീക്കോട് പള്ളിക്കുന്നുംപുറം സ്വദേശി അമിത് പി.കെ (18), അഴീക്കോട് മൂന്നുനിലത്ത് സ്വദേശി ആദിത് കെ. (18), അഴീക്കൽ സ്വദേശി റിജിൻ രാജ് (20) എന്നിവരാണ് പിടിയിലായത്.  

  • Also Read പണം എണ്ണിക്കൊണ്ടിരിക്കവെ മുഖംമൂടി ധാരികളെത്തി, തോക്ക് ചൂണ്ടി തട്ടിയെടുത്തത് 80 ലക്ഷം രൂപ; കൊച്ചിയിൽ ‘സിനിമാ സ്റ്റൈൽ’ കവർച്ച   


ഒക്ടോബർ 5നായിരുന്നു സംഭവം. വീടിനടുത്ത് കാറിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയുണ്ടായ വാക്ക് തർക്കത്തിനിടെ അഴീക്കൽ സ്വദേശിയായ വയോധികനെ നാലുപേർ ചേർന്ന് മർദിക്കുകയും അശ്ലീലഭാഷയിൽ ചീത്തവിളിക്കുകയുമായിരുന്നു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതികളെ പിടികൂടിയത്. ഇവർ സഞ്ചരിച്ച വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. English Summary:
Kannur Crime News reports the arrest of four individuals for assaulting an elderly man in Azheekal following a road rage incident. The altercation stemmed from a dispute over yielding the right-of-way to a car, leading to the assault and subsequent police investigation.
like (0)
cy520520Forum Veteran

Post a reply

loginto write comments

Related threads

cy520520

He hasn't introduced himself yet.

6796

Threads

0

Posts

210K

Credits

Forum Veteran

Credits
20586
Random