‘വികസനത്തിൽനിന്ന് അസമിനെ കോൺഗ്രസ് അകറ്റിനിർത്തി; അക്രമം തഴച്ചുവളർന്നു, വലിയ വില കൊടുക്കേണ്ടിവന്നു’

LHC0088 Yesterday 23:51 views 583
  



ഗുവാഹത്തി∙ നുഴഞ്ഞുകയറ്റക്കാരെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ നിന്ന് പൂർണമായി മാറ്റിനിർത്താനാണു തിരഞ്ഞെടുപ്പ് കമ്മിഷൻ സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം (എസ്ഐആർ) ആരംഭിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാൽ ചില ദേശദ്രോഹികൾ നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അസമിലെ ഗുവാഹത്തിയിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നുഴഞ്ഞുകയറ്റം തടയാനുള്ള കർശന നടപടികൾ കേന്ദ്രസർക്കാർ സ്വീകരിക്കുകയാണ്. പതിറ്റാണ്ടുകളായി അസമിനെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളെയും അവഗണിച്ച കോൺഗ്രസിന്റെ തെറ്റുകൾ താൻ തിരുത്തുകയാണെന്നും മോദി പറഞ്ഞു.  

  • Also Read കനത്ത മൂടൽമഞ്ഞ്: ഹെലികോപ്റ്റർ ഇറക്കാനായില്ല; പ്രവർത്തകരെ വെർച്വലായി അഭിസംബോധന ചെയ്ത് നരേന്ദ്ര മോദി   


‘‘വികസനത്തിൽനിന്ന് അസമിനെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളെയും അകറ്റിനിർത്തിയെന്ന പാപം കോൺഗ്രസ് സർക്കാരുകൾ ചെയ്തു. അതിന്റെ ഫലമായി രാജ്യത്തിന്റെ ഐക്യം,‌ സുരക്ഷ, അഖണ്ഡത എന്നിവയുടെ കാര്യത്തിൽ രാജ്യത്തിന് നൽകേണ്ടിവന്ന വില വളരെ വലുതാണ്. കോൺഗ്രസ് സർക്കാരുകളുടെ കാലത്ത് പതിറ്റാണ്ടുകളോളം അക്രമം തഴച്ചുവളർന്നു. വെറും 10-11 വർഷം കൊണ്ട് ഞങ്ങൾ അത് അവസാനിപ്പിക്കാൻ പോവുകയാണ്. ഒരുകാലത്ത് അക്രമബാധിതമെന്ന് കണക്കാക്കപ്പെട്ടിരുന്ന വടക്കുകിഴക്കൻ മേഖലയിലെ ജില്ലകൾ ഇന്ന് വികസിച്ചുകൊണ്ടിരിക്കുകയാണ്’’– നരേന്ദ്ര മോദി പറഞ്ഞു.

  • Also Read വരി തെറ്റിച്ചത് ചോദ്യംചെയ്തു; ഡൽഹി വിമാനത്താവളത്തിൽ യാത്രക്കാരന് എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിന്റെ ക്രൂരമർദനം   


ഗുവാഹത്തിയിലുള്ള ലോകപ്രിയ ഗോപിനാഥ് ബർദലോയ് രാജ്യാന്തര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഏകദേശം 1.31 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാൻ ശേഷിയുള്ളതാണു പുതുതായി ഉദ്ഘാടനം ചെയ്ത ടെർമിനൽ 2. ഏകദേശം 4,000 കോടി രൂപ ചെലവിലാണു കെട്ടിടം നിർമിച്ചിരിക്കുന്നത്.
    

  • REFLECTIONS 2025 ഒറ്റപ്പാലത്തെ തനിച്ചാക്കി പടിയിറങ്ങിയ ‘ലക്ഷ്മി’; ‘പരംസുന്ദരി’ പോലും പകച്ചുപോയ വർഷം; ബോളിവുഡിലെ കോടിപതിയുടെയും കഥ
      

         
    •   
         
    •   
        
       
  • കുഞ്ഞുകാര്യങ്ങളിൽ ആണുങ്ങളെക്കാൾ കൂടുതലായി പെണ്ണുങ്ങൾ ശ്രദ്ധിക്കുന്നത് എന്തുകൊണ്ടായിരിക്കും?– വിനോയ് തോമസ് എഴുതുന്നു
      

         
    •   
         
    •   
        
       
  • സിനിമകൾ ‘വെട്ടിയത്’ കേന്ദ്രമോ ചലച്ചിത്ര അക്കാദമിയോ? ‘എഡിറ്റ്’ ചെയ്യാതെ മേളയിൽ ‘കട്ട്’ ഇല്ലാതെ തർക്കം: ‘കാൽപനികി’ന് സംഭവിച്ചതെന്ത്?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Modi\“s Assam Speech: PM Modi\“s Guwahati speech highlighted the Election Commission\“s Special Intensive Revision to remove infiltrators from electoral rolls, while also criticizing past Congress governments for neglecting Assam\“s development.
like (0)
LHC0088Forum Veteran

Post a reply

loginto write comments

Previous / Next

Previous threads: magic red online casino Next threads: vivo v30 sim slot
LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
139691

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.