search

പി.മോഹനൻ കേരള ബാങ്ക് പ്രസിഡന്റ്; ടി.വി. രാജേഷ് വൈസ് പ്രസിഡന്റാകും

deltin33 2025-11-24 21:51:24 views 1178
  



തിരുവനന്തപുരം ∙ പി.മോഹനന്‍ കേരള ബാങ്കിന്റെ പുതിയ പ്രസിഡന്റാകും. വൈസ് പ്രസിഡന്റായി ടി.വി.രാജേഷിനെയും തിരഞ്ഞെടുത്തു. ഇരുവരും സിപിഎം സംസ്ഥാന സമിതി അംഗങ്ങളാണ്. ഗോപി കോട്ടമുറിക്കല്‍ ആയിരുന്നു നിലവിലെ പ്രസിഡന്റ്. 24ന് തിരുവനന്തപുരത്ത് ബാങ്ക് ഹെഡ് ഓഫിസിൽ നടന്ന വോട്ടെണ്ണലിനു ശേഷം വരണാധികാരിയാണ് വിജയികളെ പ്രഖ്യാപിച്ചത്. തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണസമിതി അംഗങ്ങൾ ആദ്യ യോഗം ചേർന്ന് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തിരഞ്ഞെടുക്കുകയായിരുന്നു.

  • Also Read കുറഞ്ഞ വരുമാനമുള്ളവർക്ക് വീട് വാടകയ്‌ക്കെടുത്ത് നൽകും, ഭക്ഷണത്തിന് ഇന്ദിര കന്റീൻ; വാഗ്ദാനങ്ങളുമായി യുഡിഎഫ് പ്രകടന പത്രിക   


മറ്റു ഭരണസമിതി അംഗങ്ങൾ: ബിനിൽ കുമാർ (പത്തനംതിട്ട), പി. ഗാനകുമാർ (ആലപ്പുഴ), അഡ്വ: ജോസ് ടോം  (കോട്ടയം),  അഡ്വ: വി. സലിം (എറണാകുളം),  എം. ബാലാജി (തൃശ്ശൂർ), പി. ഗഗാറിൻ (വയനാട്), അധിൻ എ. നായർ (കൊല്ലം), അഡ്വ: ശ്രീജ എസ് (തിരുവനന്തപുരം), എ.എം. മേരി (കാസർകോട്), എം.എസ്. ശ്രീജ (ഇടുക്കി, ഒ.വി. സ്വാമിനാഥൻ (പാലക്കാട്), ടി.സി. ഷിബു  (അർബൻ ബാങ്ക് പ്രതിനിധി). അഞ്ച് വർഷമാണ് ഭരണസമിതിയുടെ കാലാവധി. English Summary:
Kerala Bank New Leadership Announced: P. Mohanan elected as the new president of Kerala Bank. TV Rajesh was selected as the vice president and the newly elected committee members will have a five year term.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4510K

Credits

administrator

Credits
459694

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com