search

വർക്കലയിൽ റിസോർട്ടിലെ നീന്തൽക്കുളത്തിൽ യുവാവ് മുങ്ങി മരിച്ചു; അപകടം സുഹൃത്തുക്കൾക്കൊപ്പം നീന്തുന്നതിനിടെ

cy520520 2025-11-15 02:21:12 views 803
  



വർക്കല (തിരുവനന്തപുരം) ∙  സുഹൃത്തുക്കള്‍ക്കൊപ്പം വർക്കല തിരുവമ്പാടിയിലെ റിസോർട്ടിലെ നീന്തൽ കുളത്തിൽ നീന്തുന്നതിനിടെ കൊടൈക്കനാൽ സ്വദേശി ദാവൂദ് ഇബ്രാഹിം (25) മുങ്ങി മരിച്ചു. മുപ്പത് അംഗ വിനോദയാത്ര സംഘത്തോടൊപ്പമാണ് ദാവൂദ് ഇബ്രാഹിം ബീച്ച് റിസോർട്ടിൽ എത്തിയത്.

  • Also Read ‘വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ കാലം അവസാനിച്ചു, ഇനി കേരളത്തിന്റെ ഊഴം’   


നീന്തുന്നതിനിടെ അപസ്‌മാര ബാധിതനായി മുങ്ങിതാഴ്ന്നതാകാം എന്നാണ് നിഗമനം. പോസ്റ്റുമോർട്ടം റിപ്പോർട്ട്‌ കൂടി പരിശോധിക്കുമെന്ന് വർക്കല പൊലീസ് അറിയിച്ചു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. English Summary:
Kodaikanal Native Dies in Varkala Resort Pool Accident: 25-year-old man drowned while swimming with friends, and a postmortem examination will determine the exact cause of death.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
140100

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com