ചെന്നൈ ∙ സാങ്കേതിക തകരാറിനെ തുടർന്നു പുതുക്കോട്ടയിൽ വിമാനം ദേശീയ പാതയിലിറക്കി. സേലത്തു നിന്നു പരിശീലനപ്പറക്കലിനിടെയാണു സെസ്ന വിഭാഗത്തിൽപ്പെട്ട ചെറുവിമാനം പുതുക്കോട്ട – തിരുച്ചിറപ്പള്ളി ദേശീയപാതയിലിറക്കിയത്. ഇരു പൈലറ്റുമാർക്കും നേരിയ പരുക്കുമാത്രം. വിമാനത്തിന്റെ മുൻഭാഗം തകർന്നു. വ്യോമസേനാംഗങ്ങൾ സ്ഥലത്ത്.
- Also Read സ്ഫോടനം നടത്താനായി 32 കാറുകൾ തയാറാക്കി; ഷഹീൻ സായിദിന് മസൂദ് അസറുമായി ബന്ധം? പാക്ക് വേരുകളിലേക്ക് അന്വേഷണം
English Summary:
Cessna plane emergency landing : Cessna plane emergency landing on a highway in Pudukkottai due to a technical fault during a training flight. The pilots sustained minor injuries, and the front of the plane was damaged. |