സ്ഫോടനത്തിൽ മരിച്ചവരോടൊപ്പമാണ് ഞങ്ങളുടെ ഹൃദയമെന്ന് യുഎസ്; ഇന്ത്യയിലുള്ള പൗരന്മാർക്ക് മുന്നറിയിപ്പുമായി ലോക രാജ്യങ്ങൾ

Chikheang 2025-11-11 14:21:03 views 888
  



ന്യൂഡൽഹി ∙ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ കാർ സ്ഫോടനത്തിൽ എട്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ഞെട്ടലും ദുഃഖവും രേഖപ്പെടുത്തി ലോക രാജ്യങ്ങൾ. നിരവധി രാജ്യങ്ങൾ ഇന്ത്യയിൽ താമസിക്കുന്ന തങ്ങളുടെ പൗരന്മാർക്ക് സുരക്ഷാ ഉപദേശങ്ങൾ നൽകി. ജാഗ്രത പാലിക്കണമെന്നും തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കണമെന്നും ആണ് ആവശ്യം.  

  • Also Read സ്ഫോടനത്തിനു മുന്നേ കാർ‌ ഡൽഹിയിൽ ചുറ്റിക്കറങ്ങി, ജയ്ഷെ ഭീകരന്റെ പങ്ക് അന്വേഷിക്കുന്നു, ചോദ്യമുനയിൽ ഡോക്ടർമാർ   


‘‘ന്യൂഡൽഹിയിലെ ഭീകരമായ സ്ഫോടനത്തിൽ മരിച്ചവരോടൊപ്പമാണ് ഞങ്ങളുടെ ഹൃദയം. സ്ഥിതിഗതികൾ ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് ഞങ്ങളുടെ ആത്മാർഥമായ അനുശോചനം. പരുക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർഥിക്കുന്നു’’ – യുഎസ് എംബസി എക്സിൽ കുറിച്ചു.

  • Also Read ഭക്തിയും വീരാരാധനയും സംഗമിക്കും തെയ്യക്കാലം; ഭക്തനും ദൈവവും തമ്മിലുള്ള കണ്ടുമുട്ടൽ; കാണാം കാഴ്ചയുടെ സൗന്ദര്യം, ഫ്രെയിമുകളുടെ മാസ്മരികത...   


ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷണർ ലിൻഡി കാമറൂൺ സ്ഫോടനത്തിൽ ദുഃഖം രേഖപ്പെടുത്തി. നിങ്ങൾ സമീപ പ്രദേശത്താണെങ്കിൽ, ദയവായി പ്രാദേശിക അധികാരികളുടെ ഉപദേശം പിന്തുടരുക എന്നാണ് അവർ പൗരന്മാർക്ക് നൽകിയ ഉപദേശം. അർജന്റീന, ഫ്രാൻസ്, ശ്രീലങ്ക, ഓസ്ട്രേലിയ, ഇറാൻ തുടങ്ങിയ രാജ്യങ്ങളും തങ്ങളുടെ പൗരന്മാർക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകി.
    

  • ഭക്തിയും വീരാരാധനയും സംഗമിക്കും തെയ്യക്കാലം; ഭക്തനും ദൈവവും തമ്മിലുള്ള കണ്ടുമുട്ടൽ; കാണാം കാഴ്ചയുടെ സൗന്ദര്യം, ഫ്രെയിമുകളുടെ മാസ്മരികത...
      

         
    •   
         
    •   
        
       
  • പൊലീസ് സർജൻ എഴുതുന്നു: ട്രെയിനില്‍ നിങ്ങൾക്കു പിന്നിൽ അവരുണ്ട്, തള്ളിയിട്ട് പണം തട്ടാൻ...; ആ പാറ്റേൺ അസാധാരണം
      

         
    •   
         
    •   
        
       
  • ‘ശ്രീവൽസൻ നന്നായി പാടൂ, ഞാനാണ് തംബുരു മീട്ടുന്നത്’: തരിച്ചുപോയി, ഞാൻ ചാടിയെഴുന്നേറ്റു’– വായിക്കാം– ‘തംബുരു ആർടിസ്റ്റ്’
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Delhi blast resulted in casualties and prompted international concern. Several countries have issued safety advisories for their citizens in India, urging vigilance and caution in public areas. Authorities are investigating the incident and monitoring the situation closely.
like (0)
ChikheangForum Veteran

Post a reply

loginto write comments

Previous / Next

Previous threads: euslot casino bewertung Next threads: casino referral program

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com