‘കുട്ടികളും നമ്മളും; അതു വളരെ കോംപ്ലിക്കേറ്റഡായ വിഷയമാണ്’. ‘എന്നെ കേൾക്കുന്നവരിൽ ഏതാണ്ട് 75 ശതമാനവും 26 വയസ്സിനു താഴെയുള്ളവരാണ്. അതുകൊണ്ടുതന്നെ എപ്പോഴും കൂടുതൽ ശ്രദ്ധിക്കാറുണ്ട്’. സുഹൈൽ കോയ വർത്തമാനം തുടരുകയാണ്. എന്തുകൊണ്ടാണ് കുട്ടികൾ ഇന്നത്തെ കാലത്ത് സങ്കീര്‍ണമായ വിഷയമാകുന്നത്? എന്തുകൊണ്ടാണ് 26 വയസ്സിനു താഴെയുള്ളവർക്കു വേണ്ടി എഴുതേണ്ടി വരുമ്പോൾ ഏറെ ശ്രദ്ധിക്കേണ്ടി വരുന്നത്? ഇതിനെല്ലാം സുഹൈലിന്റെ കയ്യിൽ മറുപടിയുണ്ട്. മാത്രവുമല്ല, എഴുത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റിയും വാചാലനാകുന്നു. പൂക്കി, സ്കിബിഡി കാലത്തെ പാട്ടെഴുത്തിനെപ്പറ്റിയും പറയാനുണ്ട്. വായിക്കാം, പാട്ടെഴുത്തിന്റെ വഴിയിലൂടെ സഞ്ചരിച്ച് സുഹൈൽ കോയ പറയുന്ന വാക്കുകൾ. അഭിമുഖത്തിന്റെ രണ്ടാം ഭാഗം. English Summary:
Suhail Koya discusses the complexities of writing for the younger generation, the changing landscape of Malayalam songwriting, and the impact of trends like Pookie and Skibidi. He shares insights into his creative process and perspectives on evolving cultural dynamics. |