deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

കാൻസർ രോഗിയായ മാതാവ്, കിഡ്നി രോഗം ബാധിച്ച 17 വയസ്സുകാരി മകൾ; കരുണ തേടി കുടുംബം

LHC0088 7 day(s) ago views 181

  



കോട്ടയം ∙ കാൻസർ രോഗിയായ മാതാവും കിഡ്നി രോഗം ബാധിച്ച 17 വയസ്സുകാരി മകളും ചികിത്സാ സഹായം തേടുന്നു. വാഴൂർ ഈസ്റ്റ് കുറ്റിക്കൽ കെ.കെ.ഓമനയും (50) മകളുമാണ് ദുരിത ജീവിതം നയിക്കുന്നത്. ഓമനയ്ക്കു വയറിൽ കാൻസർ രോഗമാണ്. 17 വയസ്സുകാരി മകൾക്കു കേൾവിശക്തിയില്ല, സംസാരിക്കാനും കഴിയില്ല. ഇതിനു പുറമേ പ്രമേഹം ബാധിച്ചു കിഡ്നി തകരാറിലുമായി. പ്ലസ്ടുവിനു പഠിക്കുന്ന മകളാണ് ഇരുവരെയും പരിപാലിക്കുന്നത്. കോട്ടയം മെഡിക്കൽ കോളജിലാണു ഇരുവരും ചികിത്സ തേടുന്നത്. സുമനസ്സുകളുടെ സഹായം തേടി ഓമനയും മകളും കൊടുങ്ങൂർ എസ്ബിഐ ബ്രാഞ്ചിൽ അക്കൗണ്ട് തുറന്നു. അക്കൗണ്ട് നമ്പർ : 67180003948. ഐഎഫ്‌എസ്‌സി: SBIN0012859. English Summary:
A mother with cancer and her 17-year-old daughter with kidney disease in Kottayam, Kerala urgently need medical assistance. Please donate to help this family overcome their hardship.
like (0)
LHC0088Forum Veteran

Post a reply

loginto write comments

Explore interesting content

LHC0088

He hasn't introduced himself yet.

210K

Threads

0

Posts

610K

Credits

Forum Veteran

Credits
67466