12 വർഷത്തിനു ശേഷം സതീശന്റെ ശബരിമല കയറ്റം; 2024ൽ വൈറലായ 4 സെലിബ്രിറ്റി വീടുകൾ – വായന പോയവാരം 
  
 മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.  
 
‘ഷേവ് ചെയ്തത് എന്റെ സ്വകാര്യത; ബിപി ലോ ആയപ്പോൾ ഉപ്പിട്ട് നാരങ്ങാവെള്ളം’: 12 വർഷത്തിനു ശേഷം സതീശന്റെ ശബരിമല കയറ്റം    ശബരിമലയിൽ ദർശനം നടത്തുന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.(Photo: Special Arrangement)  
 
‘ഞാൻ പ്രതിപക്ഷ നേതാവാണെങ്കിലും എനിക്ക് എന്റേതായ സ്വകാര്യതയുണ്ട്. ഭക്തിയും വിശ്വാസവും എന്റെ സ്വകാര്യതയാണ്. അത് ആരും ചോദ്യം ചെയ്യേണ്ട കാര്യമില്ല. എല്ലാവരും താടി വളർത്തി അല്ലല്ലോ മല കയറുന്നത്.’’ 
  
 പൂർണരൂപം വായിക്കാം...  
 
2024ൽ വൈറലായ 4 സെലിബ്രിറ്റി വീടുകൾ; വിഡിയോ     
 
സെലിബ്രിറ്റികളുടെ വീടും ജീവിതവും കാണാൻ മലയാളികൾക്ക് എപ്പോഴും കൗതുകമാണ്. 2024 ൽ അത്തരം 4 സെലിബ്രിറ്റി വീടുകൾ സ്വപ്നവീടിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിക്കാനായി. എല്ലാ വിഡിയോസിനും മികച്ച വ്യൂസും ലഭിച്ചു. ആ വൈറൽ വീടുകളുടെ വിശേഷങ്ങളിലേക്ക് ഒരിക്കൽക്കൂടി പോയിവന്നാലോ... 
  
 പൂർണരൂപം വായിക്കാം...  
 
അര സെന്റിൽ 400 കിലോ ബൾബ്; കിലോയ്ക്ക് 1000 രൂപ; വയനാട്ടിൽ ടെറസിൽ വിടർന്ന് കുങ്കുമപ്പൂക്കൾ; കൃഷി രീതി     
 
കേരളത്തിൽ ആദ്യമായി കുങ്കുമപ്പൂക്കൃഷി ചെയ്ത് വിജയിച്ചിരിക്കുകയാണ് വയനാട് സുൽത്താൻ ബത്തേരി മലയവയൽ പദ്യാന വീട്ടിൽ എസ്.ശേഷാദ്രി. നൂതനമായ എന്തെങ്കിലും സംരംഭം എന്ന ആഗ്രഹമാണ് എൻജിനീയറായ ശേഷാദ്രിയെ കുങ്കുമത്തിൽ എത്തിച്ചത്... 
  
 പൂർണരൂപം വായിക്കാം...  
 
ആരോഗ്യത്തിൽ ലോകം ആശങ്കയിൽ, പക്ഷേ ബഹിരാകാശത്ത് \“ചീര\“ കൃഷിയുമായി സുനിത വില്യംസ്    GMT299_16_05_Nick Hague_Exp 72 crew  
 
സ്‌പേസ് എക്‌സ് ഡ്രാഗണിൽ ഭൂമിയിലേക്കുള്ള മടങ്ങിവരവിന് ഒരുങ്ങുകയാണ് സുനിത വില്യംസും ബുച്ച് വിൽമോറും ആരംഭിച്ചു. 2025 തുടക്കത്തില്‍ ഐഎസ്എസിൽ ഡോക്ക് ചെയ്യാൻ ക്രൂ ഡ്രാഗൺ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്... 
  
 പൂർണരൂപം വായിക്കാം...  
 
അന്നത്തെ പൾസർ റൈഡില്‍ ആ സുഹൃത്ത് പ്രോപ്പോസ് ചെയ്തു; തുറന്ന് പറഞ്ഞ് എലീന     
 
ഇഷ്ടപ്പെട്ട കാറുകളെയും ബൈക്കുകളെയും കുറിച്ചു പറയുമ്പോള്‍ കുസൃതി നിറഞ്ഞ ചിരിയില്‍ വാചാലയാവും എലീന. എല്ലാവരെയുംപോലെ ആദ്യം സൈക്കിളോടിക്കാനാണ് എലീന പഠിച്ചത്. പിന്നാലെ സ്കൂട്ടറിലേക്കാവും തിരിഞ്ഞത് അല്ലേ എന്നു ചോദിച്ചാൽ എലീന പറയും ‘ഏയ് അല്ല, ബൈക്ക് ഒാടിക്കാനായിരുന്നു എനിക്കിഷ്ടം’...  
 
പൂർണരൂപം വായിക്കാം...വിടവാങ്ങി ഇന്ത്യയുടെ മാന്ത്രിക താളം; ഡോളർ തൊട്ടാൽ തീക്കളിയെന്ന് ട്രംപ് – വായന പോയവാരം     
 
നീ മെഡിസിനു പോയാല്‍ മതി. എന്‍ജിനീയറിങ്ങിന് പോകേണ്ട.’; വഴിത്തിരിവായ ഉപദേശത്തെക്കുറിച്ച് ഡോ. ബി. ഇക്ബാൽ     
 
പത്രത്തില്‍ മെഡിസിന്റെ അഡ്മിഷന്‍ ലിസ്റ്റ് വന്നിരിക്കുന്നു, എന്റെ പേരുമുണ്ട്. ‘ഇക്ബാലേ, നീ മെഡിസിന് പോയാല്‍ മതി. എന്‍ജിനീയറിങ്ങിന് പോകേണ്ട.’ മച്ച പറഞ്ഞതനുസരിച്ച് ഞാന്‍ വീട്ടിലേക്കു പോന്നു... 
  
 പൂർണരൂപം വായിക്കാം...  
 
ബുക്ക് ചെയ്ത ട്രെയിൻ ടിക്കറ്റിൽ പേരും തീയതിയും മാറ്റാം, ഈ കാര്യങ്ങൾ ശ്രദ്ധിക്കാം    Pune railway station. Image Credit: naveen0301/istockphoto  
 
ഒരാൾ യാത്രയിൽ നിന്ന് മാറുമ്പോൾ പകരം മറ്റൊരാളെ ആ സീറ്റിലേക്കു കൂട്ടിച്ചേർക്കാൻ കഴിയുമെങ്കിലോ. മാത്രമല്ല, നമ്മുടെ യാത്രയുടെ തീയതി മാറ്റാൻ കഴിയുമെങ്കിലോ? എങ്കിൽ അത്തരമൊരു സംവിധാനം ഇന്ത്യൻ റെയിൽവേയ്ക്കുണ്ട്... 
  
 പൂർണരൂപം വായിക്കാം...  
 
അയ്യായിരം കോടിയില്‍ അംബാനിക്കല്ല്യാണം; പകിട്ടു കുറയ്ക്കാതെ ‘അക്കിനേനി’ കുടുംബം; പിന്നിലല്ല, മാളവികയും     
 
ഓരോ സെലിബ്രിറ്റി വിവാഹങ്ങളിലെയും ചടങ്ങുകളും വധൂവരന്മാർ അണിഞ്ഞ വസ്ത്രങ്ങളടക്കം മാധ്യമങ്ങളുടെ ശ്രദ്ധ നേടാറുണ്ട്. അത്തരത്തിൽ ഇന്ത്യക്കാരുടെ ആകെ ശ്രദ്ധ നേടിയ കുറച്ച് വിവാഹങ്ങൾക്ക് 2024 ഉം സാക്ഷ്യം വഹിച്ചിരുന്നു. അവയിൽ ചിലതാകട്ടെ ലോകത്തിന്റെ മുഴുവൻ ശ്രദ്ധ ഇന്ത്യയിലേക്ക് കൊണ്ടുവരികയും ചെയ്തു....  
 
പൂർണരൂപം വായിക്കാം...  
 
അന്ന് ഞാന്‍ 100 കോടി മുടക്കി; കേരളത്തില്‍ നിക്ഷേപിക്കാന്‍ അത് മറ്റുള്ളവര്‍ക്ക് ആത്മവിശ്വാസം നല്‍കി    Dr P Muhammad Ali aka Gulfar Muhammad Ali is the founder of Gulfar Convention Centre and Hotels. Photo: Manorama  
 
\“അന്ന് നായനാര്‍ സര്‍ ചോദിച്ചു. നിങ്ങള്‍ ഗള്‍ഫുകാര്‍ കാശുണ്ടാക്കിയിട്ട് കേരളത്തിന് എന്താണ് കാര്യം.\“ \“ഞാന്‍ പറഞ്ഞു 25000ത്തോളം മലയാളികള്‍ എന്റെ കൂടെ ജോലി ചെയ്യുന്നുണ്ട്.\“ അദ്ദേഹം തിരിച്ചുപറഞ്ഞു, പണി പഠിച്ചവര്‍ക്ക് എവിടെപ്പോയാലും ജോലികിട്ടും. നിങ്ങള്‍ നാട്ടില്‍ നിക്ഷേപം നടത്തൂ.\“.. 
  
 പൂർണരൂപം വായിക്കാം...  
 
മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലെ പഠനം, ഉയരങ്ങൾ കീഴടക്കി; വിജയമന്ത്രം പറഞ്ഞ് അൽഫോൻസ് കണ്ണന്താനം     
 
\“ദ് വിന്നിങ് ഫോർമുല: 52 വെയ്സ് ടു ചെയ്ഞ്ച് യുവർ ലൈഫ്\“ എന്ന കൃതിയെക്കുറിച്ചും അതെഴുതാനുണ്ടായ സാഹചര്യത്തെ കുറിച്ചും അൽഫോൻസ് കണ്ണന്താനം മനോരമ ഓൺലൈനിനോട് സംസാരിക്കുന്നു.... 
  
 പൂർണരൂപം വായിക്കാം...  
 
പോയ വാരത്തിലെ മികച്ച വിഡിയോ  
 
പോയ വാരത്തിലെ മികച്ച പോഡ്കാസ്റ്റ് 
  
   
 LISTEN ON  |