കുവൈത്ത് സിറ്റി ∙ പശ്ചിമേഷ്യയിൽ സംഘർഷം കനക്കവേ പ്രവാസികള്‍ക്ക് സന്ദർശക വീസകളിൽ ഇളവു പ്രഖ്യാപിച്ച് കുവൈത്ത്. സന്ദർശക വീസാ കാലാവധി ഒരു മാസത്തേക്ക് നീട്ടി. വിദേശത്തുള്ളവർക്കു കുവൈത്തിലേക്കു മടങ്ങിവരാൻ മൂന്നുമാസത്തെ കാലാവധിയും അനുവദിച്ചു. പശ്ചിമേഷ്യയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
What you should read next
നിതീഷ് കുമാർ രാജ്യസഭയിലേക്ക്? ; മുഖ്യമന്ത്രി സ്ഥാനം രാജിവച്ചേക്കും Latest News
വിമാന സർവീസുകൾ പലതും റദ്ദാക്കുകയും സമയം മാറ്റുകയും ചെയ്തുമൂലമുണ്ടായ യാത്രാതടസ്സം കാരണമാണ് തീരുമാനം. സന്ദർശകവീസയിൽ കുവൈത്തിലെത്തിയവർക്കു മടങ്ങാനോ വിദേശത്തേക്കു പോയവർക്കു തിരിച്ചെത്താനോ കഴിയാത്ത സാഹചര്യം കണക്കിലെടുത്താണ് ഇത്.
JUST IN
4 MINUTES AGO സന്ദർശക വീസാ കാലാവധി നീട്ടി കുവൈത്ത്; മടങ്ങാൻ മൂന്നുമാസം കൂടി Latest News
40 MINUTES AGO കൊച്ചി നഗരത്തിൽ വെള്ളത്തിനുള്ളിൽ ത്രികോണാകൃതിയിൽ ചെറുകഷണം ഭൂമി; ഈ ‘3 ഏക്കർ സ്ഥലത്തിന്റെ’ തലവര മാറുമോ? Ernakulam
48 MINUTES AGO മനുഷ്യ-വന്യജീവി സംഘർഷങ്ങളിൽ വൻ കുറവ്; നേട്ടമായി സർക്കാർ ഇടപെടൽ, മലയോര മേഖലയ്ക്ക് ആശ്വാസം Business News
VIEW MORE
English Summary:
Visa: Amidst escalating tensions in West Asia, Kuwait has announced relaxations on tourist visas for expatriates. The validity of tourist visas has been extended by one month. A three-month period has also been granted for those abroad to return to Kuwait. This decision comes in the backdrop of the conflict in West Asia.