വീട്ടിൽ പ്രശ്നമുണ്ടാക്കിയതിന് ഭാര്യ പരാതിപ്പെട്ടു; തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവർക്ക് പൊലീസ് മർദനം

Chikheang 22 hour(s) ago views 358
  



തിരുവനന്തപുരം∙ തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവർക്ക് പൊലീസ് മർദനമെന്ന് പരാതി. നാലാഞ്ചിറ സ്വദേശി ദസ്തക്കീർ എന്നയാളെ മണ്ണന്തല പൊലീസ് മർദിച്ചെന്നാണു ആരോപണം. ഇയാൾ നിലവിൽ ആശുപത്രിയിലാണ്. ഓട്ടോ ഡ്രൈവറായ ദസ്തക്കീർ മദ്യപിച്ച് വീട്ടിൽ പ്രശ്നമുണ്ടാക്കിയതോടെ ഭാര്യ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു.

  • Also Read രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസ്; കൂട്ടുപ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി   


തുടർന്നു ദസ്തക്കീറിനെ സ്റ്റേഷനിലെത്തിച്ചു പൊലീസ് മർദിച്ചെന്നാണു കുടുംബത്തിന്റെ ആരോപണം. ജാമ്യത്തിലിറങ്ങിയ ദസ്തക്കീർ വീട്ടിലെത്തിയത് അവശനിലയിലാണെന്നും ബന്ധുക്കൾ പറഞ്ഞു. തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. English Summary:
Auto Driver Assaulted: Thiruvananthapuram auto driver assault case reported, alleging police brutality. The auto driver, Dastakir, was reportedly assaulted by Mannanthala police after his wife reported a domestic disturbance, leading to his hospitalization.
like (0)
ChikheangForum Veteran

Post a reply

loginto write comments

Previous / Next

Previous threads: bonus gratuit casino Next threads: wildz casino bonus codes
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
142684

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com