കേരളത്തിലേക്ക് ഫുട്ബോൾ താരം മെസ്സി വരുമ്പോൾ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുക? തമിഴ്‌നാട്ടിലെ കരൂരിൽ വിജയ്‌യുടെ ടിവികെ പാർട്ടിയുടെ റോഡ് ഷോയ്ക്കിടെ ഉണ്ടായ അപകടമാണ് ഈ ചോദ്യത്തിലേക്ക് കേരളത്തെ എത്തിച്ചത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള സംവിധാനങ്ങളെ കുറിച്ചും ജനക്കൂട്ടത്തിന്റെ മനഃശാസ്ത്രത്തെപ്പറ്റിയും കരൂരിന് സമാനമായി മുൻപ് രാജ്യത്ത് സംഭവിച്ചിട്ടുള്ള അപകടങ്ങളെ കുറിച്ചുമുള്ള പ്രീമിയം ലേഖനം പോയവാരം ഏറെ ശ്രദ്ധ നേടി. ഭൂട്ടാൻ കാറുകൾ നിയമവിരുദ്ധമായി കേരളത്തിൽ എത്തിയ    English Summary:  
Top 5 Manorama Online Premium Stories: Must-Reads of the Week - 2025 October First Week Roundup |