deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

വോട്ടർപട്ടിക അഴിച്ചുപണിയുമ്പോൾ നിങ്ങളുടെ പേര് ഇല്ലാതാകുമോ? ജില്ല മാറിയാൽ ഇരട്ടിപ്പണി; എന്താണ് എന്യൂമറേഷൻ?_deltin51

cy520520 7 day(s) ago views 493

  



കേരളത്തിൽ സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിനു (എസ്ഐആർ) മുന്നോടിയായി 2002ൽ പ്രസിദ്ധീകരിച്ച എസ്ഐആർ പട്ടികയും നിലവിലെ വോട്ടർപട്ടികയും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ സാങ്കേതിക പരിശോധനയ്ക്കു വിധേയമാക്കുകയാണ്. പട്ടികകളിൽ പേരുണ്ടോയെന്നു പരിശോധിക്കാൻ പൊതുജനങ്ങൾക്കുള്ള നിർദേശങ്ങളും കമ്മിഷൻ പുറത്തിറക്കി. വോട്ടർമാരുടെ എണ്ണത്തിൽ വന്ന മാറ്റം, മണ്ഡല പുനർനിർണയത്തെ തുടർന്നു വന്ന വ്യത്യാസങ്ങൾ എന്നിവ കണ്ടെത്തുകയാണു ഐടി സെല്ലിന്റെ സഹായത്തോടെയുള്ള സാങ്കേതിക പരിശോധനയുടെ ലക്ഷ്യം. 2002ലെ പട്ടികയെ അപേക്ഷിച്ച് 2025ലെ പട്ടികയിൽ 53.25 ലക്ഷം വോട്ടർമാർ കൂടുതലുണ്ട്. സ്വാഭാവികമായും ഒട്ടേറെ പേര്‍ക്ക് ആശയക്കുഴപ്പമുണ്ടാകാനുള്ള സാധ്യതയുണ്ട്. ഇരു പട്ടികകളിലും പേരുള്ളവർ ഓൺലൈനായി എന്യൂമറേഷൻ ഫോം മാത്രം പൂരിപ്പിച്ചാൽ മതിയെന്നും രേഖകൾ നൽകേണ്ടതില്ലെന്നും നേരത്തേ കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്. എസ്ഐആർ ഷെഡ്യൂൾ പ്രഖ്യാപിക്കുന്നതോടെയാണ് എന്യൂമറേഷൻ ആരംഭിക്കുക. എന്താണ് ഈ പ്രക്രിയ? ഇതുൾപ്പെടെ നിലവിലെ സാഹചര്യത്തിൽ ഉയർന്നുവന്നിട്ടുള്ള പൊതുവായ സംശയങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും എഫ്‌എക്യു (frequently asked questions) മാതൃകയിൽ അറിയാം.   English Summary:
Kerala Voters List Revision: Enumeration and updating voter details for the upcoming elections, focusing on identifying and rectifying discrepancies between the 2002 and 2025 voter lists. What are the process involved? How is the SIR in Kerala?
like (0)
cy520520Forum Veteran

Post a reply

loginto write comments

Explore interesting content

cy520520

He hasn't introduced himself yet.

210K

Threads

0

Posts

610K

Credits

Forum Veteran

Credits
66158