deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

250 കോടി ചെലവിൽ ശബരിമലയിലേക്ക് റോപ്‌വേ; പമ്പ ഹിൽടോപ്പിൽ ആദ്യ സ്റ്റേഷൻ; കേന്ദ്രസംഘം എത്തുന്നു_deltin51

LHC0088 7 day(s) ago views 598

  



ശബരിമല ∙ റോപ്‌വേ നിർമാണത്തിനു വനഭൂമി വിട്ടുനൽകേണ്ടതിന്റെ ആവശ്യകത പരിശോധിക്കാൻ കേന്ദ്ര സംഘത്തെ നിയോഗിക്കും. കേന്ദ്ര കടുവ സംരക്ഷണ അതോറിറ്റി, കേന്ദ്ര വനം–പരിസ്ഥിതി മന്ത്രാലയം ബെംഗളൂരു റീജനൽ ഓഫിസ്, കേന്ദ്ര വന്യജീവി ബോർഡ് എന്നിവയുടെ അനുമതിയാണ് ഇതിനായി ലഭിക്കേണ്ടത്. ഇതിനായി കേരളം സമർപ്പിച്ച അപേക്ഷയിൽ കടുവ സംരക്ഷണ അതോറിറ്റിയും വന്യജീവി ബോർഡും വനം–പരിസ്ഥിതി മന്ത്രാലയവും അനുകൂല നിലപാടാണ് സ്വീകരിച്ചത്.
  

ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (ഫോറസ്റ്റ് മാനേജ്മെന്റ്) എൽ.ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ നടന്ന സ്ഥല പരിശോധനയിൽ നിർദേശിച്ചതനുസരിച്ച് സന്നിധാനം, പമ്പ എന്നിവിടങ്ങളിലെ റോപ്‌വേ സ്റ്റേഷനുകളുടെ പുറം മതിലിന്റെ വിസ്തൃതി 2 മീറ്റർ കുറച്ചതിനാൽ ആവശ്യത്തിൽ കൂടുതൽ വനഭൂമി ഇതിനായി എടുക്കുന്നില്ലെന്നു കേന്ദ്രത്തെ ബോധ്യപ്പെടുത്താൻ കഴിഞ്ഞു. Rahul Gandhi death threat, Malayala Manorama Online News,Kerala news, Political violence Kerala, Threat to Rahul Gandhi, ABVP leader controversy, Printu Mahadevan case, BJP Teachers Cell, Kerala political news, Hate speech Kerala, Congress leader Rahul Gandhi, Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ   

അതിനാൽ അപേക്ഷ പരിഗണിച്ചപ്പോൾ വനം–പരിസ്ഥിതി മന്ത്രാലയം സാധാരണ ഉന്നയിക്കാറുള്ള എതിർപ്പുകൾ ഒന്നും ഉണ്ടായില്ല. എങ്കിലും സ്ഥല പരിശോധനയ്ക്ക് കേന്ദ്ര സംഘത്തെ അയയ്ക്കുമെന്നാണു ദേവസ്വം ബോർഡിനും നിർമാണ ചുമതലയുള്ള 18 സ്റ്റെപ് ദാമോദർ റോപ്‌വേ ഇൻഫ്രാസ്ട്രക്ച്റൽ ( പ്രൈവറ്റ്) ലിമിറ്റഡ് കമ്പനിക്കും ലഭിച്ച സൂചന. പമ്പ ഹിൽടോപ്പിൽ നിന്നു തുടങ്ങി സന്നിധാനം പൊലീസ് ബാരക്കിനു സമീപം വരെ 2.7 കിലോമീറ്ററാണ് റോപ്‌വേ ദൂരം. ഇതിനു 4.5336 ഹെക്ടർ വനഭൂമിയാണ് വേണ്ടത്. 40 മുതൽ 60 മീറ്റർ വരെ ഉയരമുള്ള 5 തൂണുകളാണുള്ളത്. ഇതിനായി 80 മരം മുറിക്കേണ്ടി വരും.

പമ്പ ഹിൽടോപ്പിൽ കെഎസ്ഇബിയുടെ 66 കെവി സബ് സ്റ്റേഷനു സമീപത്താണ് റോപ്‌വേയുടെ ആദ്യത്തെ സ്റ്റേഷൻ. കൊച്ചുപമ്പയിൽ നിന്നു ത്രിവേണി സബ് സ്റ്റേഷനിലേക്കുള്ള 66 കെവി ടവർ ലൈൻ കടന്നു പോകുന്നതാണ് റോപ്‌വേയ്ക്കു തടസ്സമായുള്ളത്. കേന്ദ്ര സംഘം വരുന്നതിനു മുൻപ് കെഎസ്ഇബിയുടെ എൻഒസി നേടിയെടുക്കണം. ഇതിനായി റോപ്‌വേ നിർമാണ കമ്പനിയും വൈദ്യുതി ബോർഡും ചർച്ച നടത്തി. സബ് സ്റ്റേഷനിലേക്കുള്ള ടവർ ലൈനിനു പകരം ഭൂഗർഭ കേബിൾ സ്ഥാപിക്കണമെന്നാണ് കെഎസ്ഇബി നിർദേശം.

കൂടാതെ ടവറും മാറ്റി സ്ഥാപിക്കണം. കെഎഎസ്ഇബി എസ്റ്റിമേറ്റ് തയാറാക്കി നൽകുന്ന മുറയ്ക്ക് പണം മുൻകൂർ അടയ്ക്കാമെന്ന് റോപ്‌വേ നിർമാണ കമ്പനി സമ്മതിച്ചിട്ടുണ്ട്. 50 കോടി രൂപ എങ്കിലും ഇതിനു വേണ്ടിവരുമന്നാണു ദേവസ്വം ബോർഡിന്റെ വിലയിരുത്തൽ.റോപ്‌വേയുടെ പ്രധാന ഉപയോഗം പമ്പയിൽ നിന്നു സന്നിധാനത്തേക്കു സാധനങ്ങൾ കൊണ്ടുപോകുകയാണ്. അടിയന്തര ഘട്ടത്തിൽ‌ രോഗികളെ കൊണ്ടുവരുന്നതിനുള്ള ആംബുലൻസായി ഉപയോഗിക്കുന്ന വിധത്തിലാണു രൂപരേഖ തയാറാക്കിയിട്ടുള്ളത്. 250 കോടി രൂപയാണ് പദ്ധതി ചെലവ്. English Summary:
Sabarimala Ropeway is awaiting inspection from the central team for forest land allocation. The ropeway project aims to transport goods from Pamba to Sannidhanam and will also serve as an ambulance during emergencies, costing approximately ₹250 crore.
like (0)
LHC0088Forum Veteran

Post a reply

loginto write comments

Explore interesting content

LHC0088

He hasn't introduced himself yet.

210K

Threads

0

Posts

610K

Credits

Forum Veteran

Credits
65723