2024 ഡിസംബറിലാണ് ട്രയൽ റൺ പൂർത്തിയാക്കി വിഴിഞ്ഞം തുറമുഖം പ്രവർത്തന സജ്ജമായത്. ഒരു വർഷം പരമാവധി 10 ലക്ഷം കണ്ടെയ്നർ കൈകാര്യം ചെയ്യുക എന്നതായിരുന്നു തുറമുഖം ആരംഭിക്കുന്ന സമയത്തെ ലക്ഷ്യങ്ങളിലൊന്ന്. എന്നാൽ പ്രവർത്തനം ആരംഭിച്ച് ഒൻപത് മാസമായപ്പോഴേക്കും 10 ലക്ഷം കണ്ടെയ്നർ കൈകാര്യം ചെയ്ത് വിഴിഞ്ഞം റെക്കോർഡിട്ടു. ഓഗസ്റ്റ് 28 വരെയുള്ള കണക്കു പ്രകാരം 460 കപ്പലുകളിലായി 10.12 ലക്ഷം കണ്ടെയ്നറാണ് തുറമുഖത്തെത്തിയത്. അതായത്, ഓരോ മാസവും കൈകാര്യം ചെയ്തത് ശരാശരി ഒരുലക്ഷത്തിലേറെ കണ്ടെയ്നർ. ഇന്ത്യയുടെ തെക്കുകിഴക്കൻ തീരത്തെ തുറമുഖങ്ങളിൽ, കണ്ടെയ്നർ നീക്കത്തിൽ മുൻനിരയിലാണ് ഇന്ന് വിഴിഞ്ഞത്തിന്റെ സ്ഥാനം. എന്നാൽ റെക്കോർഡുകൾ ഇവിടംകൊണ്ടു തീരുന്നില്ല. ലോകത്തിലെ English Summary:
How did Vizhinjam Port become a Safe Haven for Ultra Large Container Vessels? How do Large Vessels Dock at Kerala\“s Famous Port? |