സ്ത്രീകള്‍ നടത്തിയ കൊലപാതകങ്ങളുടെ ചരിത്രമെടുത്താല്‍ കേരളത്തില്‍ ഏറ്റവും ജനശ്രദ്ധനേടിയ സംഭവങ്ങളിൽ ഒന്നായിരുന്നു ഡോ.ഓമന പ്രതിയായ \“സ്യൂട്ട് കേസ് കൊലക്കേസ്\“. 1996ൽ പയ്യന്നൂരിൽ ആർക്കിടെക്‌ചർ സ്ഥാപനം നടത്തിയിരുന്ന മുരളീധരനെ (42) കൊലപ്പെടുത്തി കഷണങ്ങളാക്കി സ്യൂട്ട് കേസിൽ നിറയ്ക്കുകയായിരുന്നു ഓമന. 1996 ജൂലൈ 11നായിരുന്നു സംഭവം. കൊല്ലപ്പെട്ട മുരളീധരന്‍ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് തന്നെ നിരന്തരം പീഡിപ്പിച്ചതിനാലാണ് കൊലപാതകം നടത്തിയതെന്നായിരുന്നു ഓമനയുടെ മൊഴി. മലേഷ്യയിൽ ജോലി ചെയ്തിരുന്ന ഓമന കൃത്യം നടത്താനായി കേരളത്തിലെത്തുകയായിരുന്നു. പിന്നീട് ഇരുവരും ഊട്ടിയിലെത്തി മുറിയെടുത്തു. അവിടെ വച്ച് മുരളീധരനു വിഷം കൊടുത്ത് കൊലപ്പെടുത്തുകയായിരുന്നു. മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം English Summary:
Sheila Wiese Suitcase Murder: How Heather and her boyfriend murder her mother in a plush Bali hotel room over $1.5 million inheritance payout? |