deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

നട്ടെല്ലിന് പരുക്ക്, കാലില്‍ ഉണങ്ങാത്ത മുറിവ്; കിടിപ്പിലായ യുവാവ് ചികിത്സാ സഹായം തേടുന്നു

Chikheang 7 day(s) ago views 980

  



കോട്ടയം ∙ നട്ടെല്ലിന് പറ്റിയ പരുക്കിനെ തുടർന്ന് ട്രോമാറ്റിക് പാരാപ്ലേഗിയയും ന്യൂറോജനിക് ബ്ലാഡർ രോഗാവസ്ഥയുമായി യുവാവ് (40) ചികിത്സയ്ക്കായി സഹായം തേടുന്നു. നടക്കാനാവാതെ 90% വിഗലാംഗനാണ് രമേഷ് എന്ന കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി.

14 വർഷങ്ങൾക്കു മുമ്പ് ജോലിക്കിടയിൽ മരത്തിൽനിന്നും താഴെ വീണാണ് നട്ടെല്ലിന് പരുക്കു പറ്റിയത്. അപകടത്തിൽ കാലിന്റെ തുടയെല്ല് ഒടിഞ്ഞു കമ്പി ഇട്ടിരുന്നു. അവിടെ പഴുപ്പ് വന്ന് കമ്പി എടുക്കുകയും 6 വർഷമായി കാലിൽ ഉണങ്ങാത്ത മുറിവുമായി കിടപ്പിലാണ് രമേഷ്. വഴി സൗകര്യം ഇല്ലാത്ത ഇടിഞ്ഞു വീഴാറായ വീട്ടിലാണ് താമസം.

ഒരു മാസം ഏകദേശം 6,000 രൂപയാണ് മരുന്നിന് മാത്രം ആവശ്യം വരുന്നത്. 7 ലക്ഷം രൂപ ഇതുവരെ ചികിത്സയ്ക്കായി ചിലവായി. നാട്ടുകാരുടെ സഹായത്തിലും കടം മേടിച്ചുമാണ് ഇതുവരെ ചികിത്സ നടത്തിയിരുന്നത്. പ്രായമായ അമ്മയും സഹോദരനുമാണ് ഒപ്പമുള്ളത്.
Ramesh G
A/C No: 67315473054
IFSC code: SBIN0070431
Bank: SBI
Branch: Peroor
Phone: 9745114052
Google pay no: 9745114052
English Summary:
Medical assistance is urgently needed for a 40-year-old man suffering from traumatic paraplegia and neurogenic bladder. He requires ongoing treatment and financial support to manage his condition and improve his quality of life. Your contribution can make a significant difference in his life.
like (0)
ChikheangForum Veteran

Post a reply

loginto write comments

Explore interesting content

Chikheang

He hasn't introduced himself yet.

210K

Threads

0

Posts

710K

Credits

Forum Veteran

Credits
70433