deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

കേസെടുത്തത് വെറും സംശയത്തിൽ; കേസ് ഡയറിയിൽ ഇതു വ്യക്തം: കന്യാസ്ത്രീകളുടെ ജാമ്യവിധിയിൽ കോടതി – വായന‌ പോയവാരം_deltin51

LHC0088 7 day(s) ago views 427

  

  

  

  

  

  

  

  

  

  

  



മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ വീണ്ടും വായിക്കാം. കഴിഞ്ഞ ആഴ്ചയിലെ മികച്ച പോഡ്കാസ്റ്റ് കേൾക്കാം, വിഡിയോ കാണാം.

കേസെടുത്തത് വെറും സംശയത്തിൽ; കേസ് ഡയറിയിൽ ഇതു വ്യക്തം: കന്യാസ്ത്രീകളുടെ ജാമ്യവിധിയിൽ കോടതി   ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകൾ. (Photo Arranged)

ഛത്തിസ്ഗഢിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്കെതിരെ തെളിവു കണ്ടെത്താനായില്ലെന്ന് എൻഐഎ കോടതി. മലയാളികളായ സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവർക്ക് ജാമ്യം അനുവദിച്ചു പുറത്തുവന്ന വിധിപ്പകർപ്പിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്.

പൂർണരൂപം വായിക്കാം

വെട്ടി ഒതുക്കിയ മലയാള ചിത്രങ്ങൾ; വെട്ടാതെ പോയ ‘ദ് കേരള സ്റ്റോറി’   

പതിവു പോലെ ദേശീയ ചലച്ചിത്ര പുരസ്കാരവേദിയിൽ മലയാള സിനിമയ്ക്ക് അഭിമാനിക്കാൻ ഒരുപിടി പുരസ്കാരങ്ങൾ ഉണ്ടെങ്കിലും കേരളീയ സംസ്കാരത്തെ വികലമായി ചിത്രീകരിച്ച വിദ്വേഷ പ്രചരണങ്ങൾക്കായി ഉപയോഗിച്ച ‘ദ് കേരള സ്റ്റോറി’ എന്ന സിനിമ മികച്ച സംവിധായകൻ ഉൾപ്പടെ രണ്ട് പ്രധാന പുരസ്കാരങ്ങൾ നേടുമ്പോൾ ദേശീയ ചലച്ചിത്ര പുരസ്കാരത്തിന്റെ അന്തസത്തയെ തന്നെ അത് ചോദ്യം ചെയ്യുകയാണ്.

പൂർണരൂപം വായിക്കാം

മലയാളികൾ അറിയാതെ 50 മില്യൻ അടിച്ച് മലയാളം പാട്ട്; കൊറിയയിലെ ദേശീയ ഗാനമെന്ന് ആരാധകർ   ഗാനരംഗത്തിൽ നിന്ന്

മലയാളികൾ അറിയാതെ 50 മില്യൻ അടിച്ച് ഒരു മലയാളം പാട്ട്. ‘മൈ ബിഗ് ഫാദർ’ എന്ന സിനിമയിലെ ‘നിറ തിങ്കളെ നറു പൈതലേ’ എന്ന ഗാനമാണ് 53 മില്യൻ കാഴ്ചക്കാരെ യൂട്യൂബിൽ സ്വന്തമാക്കിയത്. വയലാർ ശരത്ചന്ദ്രവർമ്മ വരികൾ എഴുതി അലക്സ് പോൾ സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് കെ.ജെ.യേശുദാസാണ്.

പൂർണരൂപം വായിക്കാം



വിമാനം ലാൻഡ് ചെയ്ത ഉടൻ കോക്പിറ്റിൽ പൈലറ്റിന്റെ അറസ്റ്റ്; അമ്പരന്ന് യാത്രക്കാർ– വിഡിയോ   അറസ്റ്റിലായ പൈലറ്റ് റസ്റ്റം ഭാഗ്‌വാഗർ∙ ചിത്രം: @nicksortor/ X

വിമാനയാത്രയ്ക്കിടെ സംഭവിക്കുന്ന പലതരത്തിലുള്ള നാടകീയ സംഭവങ്ങളുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. അത്തരത്തിലൊരു സംഭവമാണ് സൻഫ്രാൻസിസ്കോ വിമാനത്താവളത്തിലുണ്ടായത്.

പൂർണരൂപം വായിക്കാം

ലോകത്തിലെ ഏറ്റവും വലിയ സൂനാമി : മരുഭൂമിയിൽ മത്സ്യങ്ങളെയെത്തിച്ച പ്രതിഭാസം   Credit:Philip Thurston/Istock

ലോകത്തിലെ ഏറ്റവും തീവ്രവും ശക്തവുമായ ഭൂചലനം സംഭവിച്ചത് തെക്കൻ അമേരിക്കൻ രാജ്യമായ ചിലെയിലാണ്. 3800 വർഷങ്ങൾ മുൻപായിരുന്നു ഇത്. 9.5 തീവ്രത അടയാളപ്പെടുത്തിയതായിരുന്നു ഈ ഭൂചലനം. ഭൗമപ്ലേറ്റുകളുടെ പരസ്പരമുള്ള ചലനവും പിളർപ്പുമാണ് ഭൂചലനങ്ങൾക്ക് വഴിവയ്ക്കുന്നത്. ചിലെയിലെ അറ്റക്കാമ മരുഭൂമിയിലായിരുന്നു. 3800 വർഷങ്ങൾ മുൻപുള്ള ഈ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

പൂർണരൂപം വായിക്കാം



ഈ രാജ്യം അങ്ങനെയൊന്നും മടുക്കില്ല; ഇഷ്ടരാജ്യത്ത് വീണ്ടും മോഹൻലാൽ‘അന്യായം, അനീതി, യുക്തിരഹിതം’: 50% തീരുവ ചുമത്തിയ ട്രംപിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് ഇന്ത്യ – വായന‌ പോയവാരം     Image Credit : mohanlal / Instagram

യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന ആളാണ് മോഹൻലാൽ. സമയം കിട്ടുമ്പോഴൊക്കെ യാത്രകൾ പോകാറുമുണ്ട്. ഇത്തവണ പോയിരിക്കുന്നത് മോഹൻലാലിന്റെ ഇഷ്ടസ്ഥലമായ ജപ്പാനിലേക്കാണ്. സുഹൃത്തിന്റെ ഒപ്പം ജപ്പാനിലെ സപ്പോറോയിലാണ് താരമുള്ളത്.

പൂർണരൂപം വായിക്കാം



ചോറിനു പകരം കഴിക്കാം, സാലഡിലും ചേർക്കാം; ഭാരം കുറയ്ക്കാനും കാൻസർ തടയാനും ഈ ധാന്യം നല്ലത്!   Image Credit:Tetiana Chernykova/Shutterstock

ആയിരക്കണക്കിന് വർഷങ്ങളായി തെക്കേ അമേരിക്കയിലെ ജനങ്ങൾ ഉപയോഗിച്ചു വരുന്ന വളരെ ചെറിയ ഒരു ധാന്യമാണ് ക്വിനോവ അഥവാ കീൻവ (Quinoa). ഇന്ന് ലോകമെമ്പാടും ഉപയോഗിക്കുന്ന മികച്ച ഒരു ധാന്യമായി ക്വിനോവ മാറിക്കഴിഞ്ഞു. പ്രോട്ടീൻ, അന്നജം, നാരുകൾ, ഫോളേറ്റ്, ബി വൈറ്റമിനുകൾ, ഇരുമ്പ് ഇവ ധാരാളമടങ്ങിയ ക്വിനോവയ്ക്ക് നിരവധി ആരോഗ്യഗുണങ്ങളുണ്ട്.

പൂർണരൂപം വായിക്കാം

ഒരു മരം വെട്ടാൻ...813 സൈനികർ, യുദ്ധവിമാനങ്ങൾ, 27 ഹെലികോപ്റ്ററുകൾ, വിമാനവാഹിനിക്കപ്പൽ   Representative Image Credit: Gemini AI

ഒരു മരം വെട്ടാനായി ആയിരക്കണക്കിനു പട്ടാളക്കാർ, യുദ്ധവിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, യുദ്ധക്കപ്പൽ തുടങ്ങിയവ അണിനിരന്ന സംഭവത്തെക്കുറിച്ച് അറിയാമോ? അങ്ങനെയൊരു സംഭവം നടന്നിട്ടുണ്ട്. അതാണ് ഓപ്പറേഷൻ പോൾ ബുന്യാൻ.

പൂർണരൂപം വായിക്കാം



നഗരത്തിന് പ്രിയം വിഷരഹിത പച്ചക്കറി; മൊത്തവരുമാനം 26 കോടി രൂപ, അധികലാഭം കണ്ടെത്തി കർഷക കൂട്ടായ്‌മ   

നഗര‌വാസിക്കു പച്ചക്കറിക്കൃഷിയിലൂടെ പ്രതിമാസം 10,000 രൂപ അധിക വരുമാനം കണ്ടെത്താനാവുമോ? അന്വേഷണം ചെന്നെത്തിയത് ദേവദാസിലാണ്. കോഴിക്കോട് നഗരത്തിലാണ് വാസമെങ്കിലും 15 കിലോ മീറ്റർ അകലെ അത്തോളിയിലാണ് അദ്ദേഹത്തിന്റെ കൃഷിയിടം. എന്നാൽ, നഗരവാസികൾക്കു വേണ്ടിയാണ് അവിടെ കൃഷി. വെറും കൃഷിയല്ല, ജൈവസാക്ഷ്യപത്രമുള്ള കൃഷി

പൂർണരൂപം വായിക്കാം



കർക്കടകത്തിൽ ദേഹബലവും രോഗപ്രതിരോധശക്തിയും നേടാം; ഇത് സ്പെഷൽ കൊഴുക്കട്ട   Image credit: Jogy Abraham/Istock

കർക്കടകത്തിൽ ശരീരത്തിന് ആരോഗ്യകരമായ ഭക്ഷണം കഴിക്കണം. കർക്കടകത്തിൽ ദേഹബലവും രോഗപ്രതിരോധശക്തിയും നേടിയെടുക്കാം. അങ്ങനെയൊരു പാചകക്കുറിപ്പ് പരിചയപ്പെടാം

പൂർണരൂപം വായിക്കാം

പോയവാരത്തിലെ മികച്ച വിഡിയോ:

പോയവാരത്തിലെ മികച്ച പോഡ്‌‌കാസ്റ്റ്:
LISTEN ON
like (0)
LHC0088Forum Veteran

Post a reply

loginto write comments

Explore interesting content

LHC0088

He hasn't introduced himself yet.

210K

Threads

0

Posts

610K

Credits

Forum Veteran

Credits
66269