search

ഇന്ധന ക്ഷാമമെന്ന് പ്രചാരണം: കാനിൽ പെട്രോൾ നൽകാത്തതിന് പാക്കിസ്ഥാനിലെ പമ്പിൽ വെടിവയ്പ്; ഒരു മരണം

Chikheang 10 hour(s) ago views 714
  



ലഹോർ∙ സിയാൽകോട്ടിലെ പെട്രോൾ പമ്പിലുണ്ടായ വെടിവയ്പിൽ ഒരു മരണം. ഇന്ധനം നിറയ്ക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാണു വെടിവയ്പ്പിൽ കലാശിച്ചത്. 2 പേർക്കു ഗുരുതര പരുക്കുണ്ട്. കാറിൽ പെട്രോൾ നിറച്ചശേഷം കയ്യിലുണ്ടായിരുന്ന കാനുകളിലും കൂടി പെട്രോൾ നൽകാൻ അക്രമികൾ ആവശ്യപ്പെടുകയായിരുന്നു.  
What you should read next

  • Live ഖത്തർ എയർവേയ്സിനും സർവീസുകൾ: വരും ദിവസങ്ങളിലെ വിമാനസർവീസുകൾ; അറിയേണ്ടതെല്ലാം Latest News
      

         
    •   
         
    •   
        
       


ഇതു പമ്പ് ജീവനക്കാർ നിരസിച്ചതോടെ ഇവർ വെടിയുതിർക്കുകയായിരുന്നു. പ്രതികളിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. യുഎസ് ഇസ്രയേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ധനക്ഷാമം രൂക്ഷമാകുമെന്നു പ്രചാരണമുണ്ടായിരുന്നു. പാക്കിസ്ഥാനിലെ പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കാനായി നൂറുകണക്കിനു വാഹനങ്ങളാണ് കാത്തുകിടക്കുന്നത്.
What you should read next

  • റഷ്യൻ വിമാനത്തിൽ 117 ഇറാൻ പൗരന്മാരെ ഒഴിപ്പിച്ചു; വിമാനത്തിൽ മൃതദേഹങ്ങളും Latest News
      

         
    •   
         
    •   
        
       

JUST IN


  • 4 MINUTES AGO   ‘രഹസ്യമല്ല’: ഇറാനും റഷ്യയും തമ്മിൽ ദീർഘകാലമായി ബന്ധമെന്ന് അബ്ബാസ് അരാഗ്ചി Latest News
      

         
    •   
         
    •   
        
       

  • 14 MINUTES AGO   ഇന്ധന ക്ഷാമമെന്ന് പ്രചാരണം: കാനിൽ പെട്രോൾ നൽകാത്തതിന് പാക്കിസ്ഥാനിലെ പമ്പിൽ വെടിവയ്പ്; ഒരു മരണം Latest News
      

         
    •   
         
    •   
        
       

  • 35 MINUTES AGO   കളിക്കാതെ കിട്ടിയതല്ല, ഇത് സഞ്ജു പൊരുതി നേടിയ മോഹക്കപ്പ്, മലയാളികളിൽ ഒരുവന്റെ ലോക വിജയം Cricket
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Dispute over fuel in Pakistan: Pakistan petrol station shooting resulted in one death and two serious injuries following a dispute over fuel. The incident highlights the ongoing fuel crisis in Pakistan, exacerbated by fears of shortages related to international conflicts.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
169066