ന്യൂഡൽഹി ∙ പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞൻ ടി.കെ. ഉമ്മൻ (88) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഗുരുഗ്രാമിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. രാജ്യം പത്മഭൂഷൻ നൽകി ആദരിച്ചിട്ടുണ്ട്. ജെഎൻയുവിലെ പ്രഫസർ ആയിട്ടാണ് വിരമിച്ചത്.
What you should read next
എ.വിജയരാഘവൻ മത്സരിച്ചാൽ ബിന്ദു മാറിനിൽക്കും; തോമസ് ഐസക് തിരുവനന്തപുരത്ത് ? Latest News
ആലപ്പുഴ വെണ്മണിയാണ് സ്വദേശം. മുസ്‌ലിം വിഭാഗങ്ങളുടെ അവസ്ഥയെക്കുറിച്ച് പഠിച്ച സച്ചാർ കമ്മിറ്റി അംഗമായിരുന്നു. സാമൂഹിക നീതി, ജനാധിപത്യം, ബഹുസ്വരത എന്നീ മേഖലകളിൽ അദ്ദേഹത്തിന്റെ പഠനങ്ങളും രചനകളും വ്യാപകമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
JUST IN
58 SECONDS AGO സാമൂഹിക ശാസ്ത്രജ്ഞൻ ടി.കെ. ഉമ്മൻ അന്തരിച്ചു; സച്ചാർ കമ്മിറ്റി അംഗം Latest News
12 MINUTES AGO Live ബോണറ്റിലേക്ക് വീണ എഎസ്ഐയുമായി മുന്നോട്ട്; കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം - വിഡിയോ Latest News
28 MINUTES AGO ബലപ്രയോഗത്തിലൂടെ യുവാവിനെ വിവസ്ത്രനാക്കി ദൃശ്യങ്ങൾ പകർത്തി; ഹണിട്രാപ്പ് സംഘത്തിലെ പ്രധാനി സഫ്ന Ernakulam
VIEW MORE
English Summary:
Prominent social scientist T.K. Uman (88) passed away. He was undergoing treatment following age-related ailments and the end came at his residence in Gurugram