കൊല്ലം∙ എസ്എഫ്ഐ നേതാവ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. വയല വിഷ്ണു ഭവനിൽ അഭിനന്ദ് (22) ആണ് മരിച്ചത്. അഞ്ചൽ സെന്റ് ജോൺസ് കോളജിലെ ബിരുദ വിദ്യാർഥിയും എസ്എഫ്ഐ കടയ്ക്കൽ ഏരിയ വൈസ് പ്രസിഡന്റുമാണ്.
What you should read next
ബന്ധുവും അയൽവാസിയും പീഡിപ്പിച്ചു; പതിനാറുകാരി ആത്മഹത്യ ചെയ്തു Latest News
ഭക്ഷണം കഴിക്കാൻ സഹോദരൻ വിളിക്കാനെത്തിയപ്പോൾ മുറി അടച്ച നിലയിലായിരുന്നു. തട്ടിവിളിച്ചിട്ടും തുറന്നില്ല. വാതിൽ ചവിട്ടി തുറന്നപ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മരണകാരണത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)
Just in
JUST IN
1 MINUTE AGO എസ്എഫ്ഐ നേതാവ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ, ബിരുദ വിദ്യാർഥി Latest News
1 HOUR 4 MINUTES AGO മീൻ കഴിക്കുന്നവരുടെ ‘മെന്റാലിറ്റി’; മോദിയുടെ ഡയലോഗ് ആയുധമാക്കി മമത, ബിജെപി അധികാരത്തിൽ വന്നാൽ... Business News
1 HOUR 20 MINUTES AGO ബന്ധുവും അയൽവാസിയും പീഡിപ്പിച്ചു; പതിനാറുകാരി ആത്മഹത്യ ചെയ്തു Latest News
VIEW MORE
English Summary:
SFI Leader found dead: SFI leader was found hanged at his home. The deceased is Abhinand (22), from Vayala Vishnu Bhavan. He was an undergraduate student at Anchal St. John\“s College and the SFI Vice President for the Kadakkal area.