സ്റ്റോക്കോം ∙ രസതന്ത്രത്തിനുള്ള നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. സുസുമു കിറ്റഗാവ, റിച്ചാർഡ് റോബ്സൺ, ഒമർ എം യാഗി എന്നിവർക്കാണ് പുരസ്കാരം. മെറ്റൽ – ഓര്‍ഗാനിക് ഫ്രെയിം വർക്ക് വികസനത്തിനാണ് പുരസ്കാരം ലഭിച്ചത്.
- Also Read വൈദ്യശാസ്ത്ര നൊബേൽ 3 പേർക്ക്; പുരസ്കാരം രോഗപ്രതിരോധശേഷിയുമായി ബന്ധപ്പെട്ട ഗവേഷണത്തിന്
സാഹിത്യ നൊബേൽ വ്യാഴാഴ്ചയും സമാധാന നൊബേൽ വെള്ളിയാഴ്ചയുമാണ് പ്രഖ്യാപിക്കുക. സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേൽ തിങ്കളാഴ്ചയാണ് പ്രഖ്യാപിക്കുക.11 മില്യൻ സ്വീഡിഷ് ക്രോണർ (1.2 മില്യൻ യുഎസ് ഡോളർ) ആണ് പുരസ്കാരത്തുക.
- Also Read ‘ബുൾഡോസറല്ല നിയമം നടപ്പാക്കേണ്ടത്’; ബിജെപി നഷ്ടപ്പെടുത്തിയ വിശ്വാസം എന്നു തിരികെ വരും? ചീഫ് ജസ്റ്റിസിന്റെ പ്രസംഗം പാർട്ടി കേട്ടില്ലേ!
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @NobelPrize/x എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ് English Summary:
Nobel Prize in Chemistry was awarded to Susumu Kitagawa, Richard Robson, and Omar M. Yaghi for their work on the development of metal-organic frameworks. The Nobel Prize in Literature will be announced on Thursday and the Peace Nobel on Friday. |