search

ദേശീയ പണിമുടക്ക്: മാരാമൺ കൺവൻഷനെയും ശബരിമല, മഞ്ഞനിക്കര തീർഥാടകരെയും ഒഴിവാക്കി

LHC0088 Yesterday 11:54 views 431
  



പത്തനംതിട്ട ∙ മാരാമൺ കൺവൻഷൻ നടക്കുന്ന കോഴഞ്ചേരി, തോട്ടപ്പുഴശ്ശേരി പഞ്ചായത്തുകളെ വ്യാഴാഴ്ച നടക്കുന്ന ദേശീയ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയതായി സംയുക്ത സമരസമിതി ജില്ലാ കൺവീനർ കെ.സി.രാജഗോപാലൻ അറിയിച്ചു. മാരാമണ്ണിലേക്ക് വരുന്ന കെഎസ്ആർടിസി, സ്വകാര്യ ബസുകൾ ഉൾപ്പെടെ വാഹനങ്ങളെയും എല്ലാ സ്വകാര്യ വാഹനങ്ങളെയും പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നടതുറക്കുന്നതിനാൽ ശബരിമല തീർഥാടകരെയും പെരുന്നാൾ നടക്കുന്നതിനാൽ മഞ്ഞനിക്കര തീർഥാടകരുടെയും വാഹനങ്ങളെയും ഒഴിവാക്കിയിട്ടുണ്ട്. English Summary:
National strike Kerala will exclude the Maramon Convention and pilgrimage routes to Sabarimala and Manjanikkara. This special exemption is to ensure normal travel for devotees and participants of these significant events.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158740