search

ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി പ്രതിനിധികൾ ബിജെപി ആസ്ഥാനത്ത്; ആർഎസ്എസുമായും കൂടിക്കാഴ്ച

LHC0088 The day before yesterday 11:50 views 336
  



ന്യൂഡൽഹി ∙ ബിജെപി ആസ്ഥാനത്ത് എത്തിയതിനു പിന്നാലെ ചൈനയിൽനിന്നുള്ള കമ്യൂണിസ്റ്റ് പാർട്ടി അംഗങ്ങൾ ആർഎസ്എസ് നേതാക്കളുമായും കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ചയാണ് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന (സിപിസി) യുടെ പ്രതിനിധി സംഘം ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. കഴിഞ്ഞദിവസമാണ് ചൈനീസ് പ്രതിനിധി സംഘം ഡൽഹിയിലെ ബിജെപി ആസ്ഥാനം സന്ദർശിച്ചത്.

  • Also Read 10 വർഷത്തിൽ കേരളത്തിന്റെ കടം 1.4 ലക്ഷം കോടിയിൽനിന്ന് 5 ലക്ഷം കോടിയായി; കണക്കുനിരത്തി മുഖ്യമന്ത്രിക്ക് ബിജെപിയുടെ മറുപടി   


ആർഎസ്എസ് നേതാക്കളുമായുള്ള ചൈനീസ് സംഘത്തിന്റെ കൂടിക്കാഴ്ച ഏകദേശം 30 മിനിറ്റോളം നീണ്ടുനിന്നു. ആർഎസ്എസ് നേതാവ് ദത്താത്രേയ ഹൊസബാലെയാണ് ചൈനീസ് സംഘവുമായി ആശയവിനിമയം നടത്തിയത്. 2020ൽ ലഡാക്കിലെ ഗൽവാനിലുണ്ടായ സൈനിക ഏറ്റുമുട്ടലിനു ശേഷം ഇതാദ്യമായിട്ടാണ് ചൈനീസ് സംഘം ഇന്ത്യയിലെത്തുന്നത്.



Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @ArunSinghbjp എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
    

  • സന്നിധാനത്ത് യേശുദാസ് പതിവായി പാടുന്നത് ഈ പാട്ട് ; ഒറ്റ ദിവസം 10 പാട്ടും പാടി ജയചന്ദ്രൻ ; ഈ അയ്യപ്പൻ പാട്ടുകൾ സംഗീത ചക്രവർത്തിമാരുടെ കാണിക്ക
      

         
    •   
         
    •   
        
       
  • സിനിമ വേണ്ട, സീരീസ് മതി മലയാള താരങ്ങൾക്ക്! കുറ്റാന്വേഷണവും കോമഡിയും ഹിറ്റ്: ബോറടിപ്പിക്കാതെ ത്രില്ലടിപ്പിച്ച് മുന്നോട്ട്...
      

         
    •   
         
    •   
        
       
  • ഓൺലൈൻ സേവനങ്ങൾ: പ്രവാസിക്ക് ഒടിപി ലഭിക്കുക ഇന്ത്യയിലുള്ള മൊബൈൽ ഫോണിൽ: പ്രശ്നം എങ്ങനെ പരിഹരിക്കാം?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Chinese Communist Party Delegation Meets RSS Leaders in India: Following their visit to the BJP headquarters, members of the Communist Party from China also held a meeting with RSS leaders. The delegation from the Communist Party of China (CPC) met with the RSS leaders on Tuesday. The Chinese delegation had visited the BJP headquarters in Delhi on a previous day.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
159357