ബെംഗളൂരു ∙ 26 വയസ്സുകാരനായ യുവാവിനെ ഓഫിസിൽ മരിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റി ഫേസ് 2വിലെ ബയോകോൺ എന്ന കമ്പനിയിലാണ് ബനശങ്കരി സ്വദേശിയായ അനന്തകുമാർ എന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം.
അനന്തുകുമാർ ഓഫിസ് കെട്ടിടത്തിന്റെ നാലാം നിലയിലെ പാരപ്പെറ്റിൽ നിന്ന് ചാടിയതോ വീണതോ ആയിരിക്കാമെന്ന് പൊലീസ് അറിയിച്ചു. മരണത്തിനു പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും ആത്മഹത്യ കുറിപ്പോ മറ്റോ കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
- Also Read കഴുത്തിൽ കമ്പ് തറച്ചുകയറി; കരിപ്പൂരിന് സമീപമുള്ള വ്യൂ പോയിന്റിൽ നിന്ന് വീണ് യുവാവ് മരിച്ചു
അനന്തകുമാറിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പരപ്പന അഗ്രഹാര പൊലീസ് കേസ് റജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു.
- ലീവെടുക്കേണ്ട, 2026ലെ പൊതു അവധികൾ മാത്രം മതി ഈ സ്ഥലങ്ങളിലേക്കു പോകാൻ; എവിടേക്ക്, എങ്ങനെ യാത്ര പ്ലാൻ ചെയ്യാം? ഇതാ ‘ടൂർ കലണ്ടർ’
- സ്വർണത്തേക്കാള്‍ വളർന്ന് ‘മൂൺ മെറ്റൽ’; ഭാവിയുടെ ‘ലാഭ ലോഹം’? ഡിമാൻഡ് കൂടിയാലും എളുപ്പത്തിൽ കിട്ടില്ല; നിക്ഷേപം മാറേണ്ട സമയമായോ?
- 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!
MORE PREMIUM STORIES
English Summary:
Bengaluru Youth Found Dead at Biocon Office in Bengaluru: Bangalore death of a 26-year-old man was reported at the Biocon office in Electronic City. Police are investigating the incident to determine the cause of death, as no suicide note has been found. |