വാഷിങ്ടൻ∙ യുഎസിൽ വീണ്ടും വെടിവയ്പ്പ്. ഡാലസിലെ ഫെഡറൽ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് ഓഫിസിലാണ് വെടിവയ്പ്പ് നടന്നത്. ബുധനാഴ്ച പ്രാദേശിക സമയം രാവിലെ 7.30 ഓടെയായിരുന്നു സംഭവം. വെടിവയ്പ്പിൽ മൂന്ന് പേർക്ക് പരുക്കേറ്റതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. CBSE Exam 2026, CBSE 10th Exam Date 2026, CBSE 12th Exam Date 2026, CBSE Exam Calendar, CBSE Board Exam Schedule, Malayala Manorama Online News, സിബിഎസ്ഇ പരീക്ഷ, 10th Board Exam 2026, 12th Board Exam 2026, CBSE Exam Datesheet, സിബിഎസ്ഇ പരീക്ഷാ തീയതി, Central Board of Secondary Education Exams, CBSE Supplementary Exam 2026, Board Exam Time Table 2026, Practical Exam CBSE 2026, മലയാള മനോരമ, Malayalam Latest News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, സിബിഎസ്ഇ പത്താംക്ലാസ്, സിബിഎസ്ഇ പന്ത്രണ്ടാംക്ലാസ്
അതേസമയം വെടിവയ്പ്പ് നടത്തിയ അക്രമിയെ സമീപത്തെ ഒരു കെട്ടിടത്തിന്റെ മേൽക്കൂരയിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെടിവയ്പ്പിൽ പരുക്കേറ്റവരുടെ നില ഗുരുതരമാണ്.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @TheIndeWire/x എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
US Shooting Incident: US shooting occurred at a Dallas Immigration and Customs Enforcement office, victims reported to be in critical condition. |