search

‘ഓപ്പറേഷൻ ബ്ലാക് ബോർഡ്’; പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ ഓഫിസുകളിൽ വിജിലൻസ് പരിശോധന

cy520520 2025-11-19 19:21:21 views 1048
  



തിരുവനന്തപുരം ∙ പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തിന്റെ ചുമതലയുള്ള റീജിയനൽ ഡപ്യൂട്ടി ഡയറക്ടർ ഓഫിസുകളിലും വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളുകളുടെ ചുമതലയുള്ള അസിസ്റ്റന്റ് ഡയറക്ടർ ഓഫിസുകളിലും വിജിലൻസിന്റെ മിന്നൽ പരിശോധന. ഹൈസ്കൂളുകളുടെ ചുമതലയുള്ള ജില്ലാ വിദ്യാഭ്യാസ ഓഫിസുകളിലും എയ്ഡഡ് സ്കൂളുകളിലെ അധ്യാപക– അനധ്യാപകരുടെ സർവീസ് സംബന്ധമായ വിഷയങ്ങളിൽ ക്രമക്കേടുകളും അഴിമതിയും നടക്കുന്നുവെന്ന വിവരത്തെ തുടർന്നാണ് പരിശോധന.

  • Also Read ‘ബിഎൽഒമാരുടെ നിയന്ത്രണം തിരഞ്ഞെടുപ്പ് കമ്മിഷനു മാത്രം, പ്രവര്‍ത്തനം തടസപ്പെടുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി’   


സംസ്ഥാനത്തെ 41 ജില്ലാ വിദ്യാഭ്യാസ ഓഫിസുകളിലും 7 റീജനൽ ഡപ്യൂട്ടി ഡയറക്ടർ ഓഫിസുകളിലും 7 അസി. ഡയറക്ടർ ഓഫിസുകളിലുമാണ് രാവിലെ 10.30 മുതൽ ‘ഓപ്പറേഷൻ ബ്ലാക് ബോർഡ്’ എന്ന പേരിൽ റെയ്ഡ് ആരംഭിച്ചത്.

Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം Vigilance & Anti Corruption Bureau, Kerala എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
    

  • മണ്ണിനടിയിൽ ചൈന ‘തൊട്ടു’ 21–ാം നൂറ്റാണ്ടിന്റെ സ്വർണം; പത്തുലക്ഷം ഗ്രാം സംസ്കരിച്ചാൽ കിട്ടും അരഗ്രാം; അടച്ചിട്ട ഖനികൾ തുറന്ന് ട്രംപ്, ലക്ഷ്യം ‘ന്യൂ ഓയിൽ’
      

         
    •   
         
    •   
        
       
  • പടി പതിനെട്ടും കയറിയാണ് എത്തിയത് ! പ്രതിസന്ധി വന്നാൽ ...; ശബരിമല ഒരുക്കത്തെക്കുറിച്ച് മന്ത്രി വാസവൻ പറയുന്നു
      

         
    •   
         
    •   
        
       
  • India File കോൺഗ്രസിനെ ‘തള്ളിക്കളയാതെ’ മോദി; തോൽവിയുടെ ബാധ്യത രാഹുലിന് മാത്രമോ? അത്ര കഠിനമോ തിരിച്ചുവരവ്
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Operation Black Board: Operation Black Board targets corruption within Kerala\“s public education sector. Vigilance raids are conducted across district and regional education offices to investigate irregularities in teacher appointments and service matters.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
144937

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com