നീലഗിരി∙ കോത്തഗിരിയിലെ തേയിലത്തോട്ടത്തിൽ വെച്ച് 60 വയസ്സുകാരിയെ കരടി ആക്രമിച്ചു. ദേവിയെന്ന സ്ത്രീയെയാണു കരടി ആക്രമിച്ചത്. പരുക്കേറ്റ ദേവിയെ ചികിത്സയ്ക്കായി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
- Also Read ‘രാജാ റാം മോഹൻ റോയ് ബ്രിട്ടീഷ് ഏജന്റ്; ഇന്ത്യൻ സമൂഹത്തെ ജാതിയുടെ പേരിൽ ഭിന്നിപ്പിക്കാൻ ശ്രമിച്ചു’: വിവാദ പരാമർശവുമായി ബിജെപി മന്ത്രി
തേയില നുള്ളാൻ വന്ന ദേവിയുടെ ദേഹത്തേക്ക് എസ്റ്റേറ്റിൽ ഒളിച്ചിരുന്ന മൃഗം ചാടിവീഴുകയായിരുന്നു. ദേവിയുടെ ഇടതുകൈയ്ക്കും ഇടതുകാലിനും പരുക്കേറ്റു. ഉടൻതന്നെ അവരെ കോത്തഗിരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
- Also Read സ്വകാര്യ ട്രെയിനിൽ വൻ ചെമ്പുകടത്ത്; 108 കോടിയുടെ വെട്ടിപ്പുപിടിച്ചു
English Summary:
Bear Attack: A 60-year-old woman was attacked by a bear in a tea estate in Kothagiri and is currently receiving treatment at the hospital. |