വാഷിങ്ടൺ∙ ഗാസ സമാധാന പദ്ധതിയെ പിന്തുണച്ചതിനു പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെയും സൈനിക മേധാവി അസിം മുനീറിനെയും പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്ന സമാധാന പദ്ധതിയുടെ പ്രഖ്യാപനത്തിനു ശേഷം നടന്ന പത്രസമ്മേളനത്തിലാണ് ട്രംപിന്റെ പ്രശംസ.
‘‘പാക്കിസ്ഥാൻ പ്രധാനമന്ത്രിയും സൈനിക മേധാവിയും തുടക്കം മുതൽ ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു. ഈ പദ്ധതിയിൽ അവർ പൂർണ്ണമായി വിശ്വസിക്കുന്നു എന്ന് പ്രസ്താവന നടത്തി.’’Latest News, World News, Houthi movement, Yemen, Missile, Houthi attack, cargo ship fire, Gulf of Aden, Red Sea security, Yemen Houthis, missile attack, Israel-Gaza war impact, maritime incident, ship attack, Houthi Red Sea, shipping lanes, geopolitical tensions, cargo vessel, crew safe, ഹൂതി ആക്രമണം, ചരക്കുകപ്പൽ തീപിടിച്ചു, ഏദൻ ഉൾക്കടൽ, ചെങ്കടൽ സുരക്ഷ, യെമൻ ഹൂതികൾ, മിസൈൽ ആക്രമണം, ഇസ്രായേൽ ഗാസ യുദ്ധം, കടൽ സുരക്ഷ, കപ്പൽ ആക്രമണം, ഹൂതി ചെങ്കടൽ, ഷിപ്പിംഗ് പാതകൾ, ജീവനക്കാർ സുരക്ഷിതം, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, Houthi Attack: Houthi Missile Attack Sets Cargo Ship Ablaze in Gulf of Aden
‘പുതിയ ഗാസ’യുടെ പുനർനവീകരണത്തിനായി തയാറാക്കിയ പദ്ധതിയിൽ നിര്‍ദേശങ്ങളും സംഭാവനകളും ഉറപ്പാക്കിയ സൗദി അറേബ്യ, ഖത്തർ, ജോർദ്ദാൻ തുടങ്ങിയ അറബ് രാജ്യങ്ങളെയും ട്രംപ് പ്രശംസിച്ചു. സമാധാന പദ്ധതിയ്ക്കായി പിന്തുണ നൽകിയ ലോക നേതാക്കളെയും ട്രംപ് പ്രശംസിച്ചു.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം www.whitehouse.gov എന്ന സൈറ്റിൽ നിന്ന് എടുത്തതാണ്. English Summary:
Gaza peace plan: Trump commended Prime Minister Shahbaz Sharif and General Asim Munir for their commitment to the initiative. He also acknowledged the contributions of Saudi Arabia, Qatar, and Jordan in the reconstruction efforts.  |