ദുബായ് ∙ യെമനിലെ ഹൂതികൾ നടത്തിയ മിസൈൽ ആക്രമണത്തിൽ ഈഡൻ കടലിടുക്കിൽ ചരക്കുകപ്പലിനു തീപിടിച്ചു. ജീവനക്കാർ സുരക്ഷിതരാണെന്നാണു വിവരം. ഗാസയിൽ ഇസ്രയേൽ യുദ്ധം നിർത്തുംവരെ ചെങ്കടലിലെ ആക്രമണങ്ങൾ തുടരുമെന്നാണു ഹൂതികളുടെ പ്രഖ്യാപനം. ജൂലൈയിൽ ഹൂതികളുടെ ആക്രമണത്തിൽ 2 കപ്പലുകൾ തീപിടിച്ചു മുങ്ങിയിരുന്നു.
English Summary:
Houthi Attack: Houthi Missile Attack Sets Cargo Ship Ablaze in Gulf of Aden  |